HomePolitics
Politics
General News
പിഎം ശ്രീ വിവാദം: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി; ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി; എതിർപ്പ് ആവർത്തിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറിൽ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും...
General
പിഎം ശ്രീ പദ്ധതിയില്‍ മഞ്ഞുവീഴ്ച;സിപിഎം-സിപിഐ തര്‍ക്കം തുറന്നയുദ്ധത്തിലേക്ക് വഴി തുറക്കുന്നു
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയെ ചുറ്റിപറ്റി ഇടത് കൂട്ടുകെട്ടിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. പദ്ധതിയോട് കടുത്ത എതിർപ്പുമായി സിപിഐ മുന്നോട്ട് പോകുമ്പോൾ, സിപിഎം അതിൽ നിന്ന് പിന്മാറാനില്ലെന്ന നിലപാടിലാണ്. വിഷയത്തിൽ ഇടത്...
General
യൂത്ത് കോൺഗ്രസിന് അധ്യക്ഷനില്ലെന്ന് വെബ്സൈറ്റ്:കെ.സുധാകരൻ ഇപ്പോഴും കെപിസിസി പ്രസിഡന്റ് ;കെപിസിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് പുതുക്കാത്തത് വിമർശനതിന് വഴി തുറക്കുന്നു
കോട്ടയം:കോട്ടയം സ്ഥാനമൊഴിഞ്ഞിട്ട് 6 മാസമായിട്ടും കെപിസിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.kpcc.org.in/about ൽ കെ.സുധാകരൻ എംപി തന്നെ പ്രസിഡൻ്റ്. പുതിയ അധ്യക്ഷനായ സണ്ണി ജോസഫിന്റെ പേര് സൈറ്റിൽ മഷിയിട്ട് നോക്കിയാൽ പോലും കാണാൻ സാധിക്കില്ല....
General News
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി; പട്ടികയിൽ 24 വനിതാ സ്ഥാനാർത്ഥികളും
ദില്ലി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 143 സ്ഥാനാർത്ഥികളുടെ പട്ടിക രാഷ്ട്രീയ ജനതാദൾ (ആർജെഡി) തിങ്കളാഴ്ച പുറത്തിറക്കി. പാർട്ടി നയിക്കുന്ന മഹാസഖ്യം സഖ്യകക്ഷികൾക്കിടയിലെ സീറ്റ് വിഭജനത്തിൽ തീരുമാനമാകും മുമ്പാണ് പ്രധാന കക്ഷിയായ ആർജെഡി ആദ്യ...
General
നെയ്യാറിൽ കാട്ടുപന്നി ആക്രമണം; 2 സാങ്ച്വറി ജീവനക്കാർക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറി ജീവനക്കാരെ കാട്ടുപന്നി ആക്രമിച്ചു. കോട്ടൂർ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് അസിസ്റ്റൻറ് രാജേന്ദ്രൻ കാണി, ഷൈജു സതീശൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ...

