HomePolitics
Politics
General News
പി.എം. ശ്രീ വിഷയത്തിൽ വിട്ടുവീഴ്ചയില്ല: മന്ത്രിമാർ നാളെ തിരുവനന്തപുരത്ത് തന്നെയുണ്ടാകണമെന്ന് സിപിഐ; മന്ത്രിസഭ യോഗത്തിൽ നിന്ന് പങ്കെടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് മന്ത്രിമാർ
തിരുവനന്തപുരം:മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാതെ സിപിഐ.മന്ത്രിമാര്‍ നാളെ തിരുവനന്തപുരത്ത് ഉണ്ടാവണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിസഭ യോഗം കഴിയുന്നത് വരെ സെക്രട്ടറിയേറ്റിലേക്ക് നാല് മന്ത്രിമാരും പോകില്ല. നാളെ...
General
സിപിഐയുടെ കടുത്ത നിലപാട്:പി എം. ശ്രീ വിഷയത്തിൽ വിട്ടുവീഴ്ചയില്ല;നാളത്തെ മന്ത്രിസഭയോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ സംസ്ഥാന പ്രസിഡൻറ് ബിനോയ് വിശ്വം
തിരുവനന്തപുരം:പി.എം. ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുണ്ടായ തർക്കത്തിൽ സിപിഐ ഉറച്ച നിലപാടിൽ. നാളെ രാവിലെ 9 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു. പാർട്ടിയുടെ അവെയ്ലബിൾ സെക്രട്ടേറിയറ്റിലാണ് ഈ നിർണായക തീരുമാനം...
General
നെല്ല് സംഭരണ യോഗം;മില്ലുടമകളില്ലാതെ ചർച്ചയില്ലയെന്ന് പറഞ്ഞ് സിപിഐ മന്ത്രിമാരുടെ യോഗം വേഗത്തിൽ അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപോയി
എറണാകുളം:നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങി. എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗം, മില്ലുടമകൾ ഇല്ലെന്ന കാരണത്താൽ വെറും അഞ്ച്...
General News
പിഎം ശ്രീ പദ്ധതി: നടക്കുന്നത് അനാവശ്യ രാഷ്ട്രീയ വിവാദമാണെന്ന പത്ര ലേഖനവുമായി വി. ശിവൻകുട്ടി; കടുത്ത നിലപാട് തുടർന്ന് സിപിഐ
തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലെ പ്രതിസന്ധി അയയുന്നില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതിന് കേന്ദ്രത്തിന് കത്തയക്കണമെന്നതിൽ ഉറച്ച നിലപാടിലാണ് സിപിഐ. ഇതിനിടെ, ഇപ്പോഴത്തെ പ്രശ്നങ്ങള്‍ അനാവശ്യ രാഷ്ട്രീയ വിവാദമെന്ന് വ്യക്തമാക്കി സിപിഎം മുഖപത്രമായ...
General News
രാഹുലിനൊപ്പം വേദി പങ്കിട്ട സംഭവം; പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണം. സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും...

