HomePolitics

Politics

തുടർഭരണമാണ് നേട്ടങ്ങളുടെ രഹസ്യം;യുഎസിനെയും മറികടന്ന് ശിശുമരണ നിരക്കിൽ കേരളം മുന്നിൽ; മുഖ്യമന്ത്രി പിണറായി വിജയൻ

ദോഹ: കേരളത്തിന്റെ ചരിത്രത്തിൽ തുടർഭരണം പുതിയ ഒരു അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ തുടർച്ചയായ ഇടപെടലാണ് സംസ്ഥാനത്തിന് വൻ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.“ശിശുമരണ നിരക്ക് രാജ്യത്ത് ആയിരത്തിൽ 25...

തർക്കത്തിന്റെ ചൂട് ശമിച്ചു:പൂട്ടിക്കെട്ടി പിഎം ശ്രീ; ഒടുവിൽ ധാരണയായ്, സിപിഎം കീഴടങ്ങലിന് പിന്നിൽ അഞ്ച് പ്രധാന കാരണങ്ങൾ

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുണ്ടായ കടുത്ത തർക്കത്തിനൊടുവിൽ സിപിഎമ്മും സിപിഐയും ധാരണയിലെത്തി. ഇടതുപക്ഷ കൂട്ടുകെട്ട് പൊട്ടിത്തെറിക്കാനുള്ള ഭീഷണി നേരിട്ടതോടെ, സിപിഐയുടെ സമ്മർദത്തിന് മുന്നിൽ സിപിഎം വഴങ്ങുകയായിരുന്നു. തിരുവനന്തപുരം നിലപാട് രൂപപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇടതുപക്ഷം ഗുരുതര...

ജനപ്രിയ പ്രഖ്യാപനങ്ങളാൽ സർക്കാർ പ്രതിസന്ധിയിൽ; പ്രതിവർഷം 10,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് ധനവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം :തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ജനപ്രിയ പ്രഖ്യാപനങ്ങൾ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. ഈ പ്രഖ്യാപനങ്ങളാൽ പ്രതിവർഷം 10,000 കോടി രൂപയുടെ അധിക ചെലവാണ് സംസ്ഥാന ധനകാര്യത്തിന് വരികയെന്ന് ധനവകുപ്പിന്റെ...

“സിപിഐയുമായി തർക്കമുണ്ട്; മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമിക്കുന്നു; ഹെഡ്ഗേവാറിനെ കുറിച്ച് പഠിപ്പിക്കാൻ സുരേന്ദ്രൻ പറയുമ്പോൾ സൗകര്യമില്ല”: മന്ത്രി സജി ചെറിയാൻ

തൃശൂർ: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ചില തർക്കങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. അത് മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ‌വിദ്യാഭ്യാസ വകുപ്പിന് കിട്ടേണ്ടിവരുന്ന 1450 കോടി...

“പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണം കേരളത്തിൽ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ല; ഇതിനായുള്ള വടംവലി പാടില്ല”; കേരള നേതാക്കൾക്ക് കർശന നിർദേശവുമായി ഹൈക്കമാൻഡ്

ദില്ലി: വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇതിനായുള്ള വടംവലി പാടില്ലെന്നും നിര്‍ദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics