HomePolitics

Politics

രാഷ്ട്രീയ വൈരാഗ്യം;നിക്ഷേപ തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് 15 ദിവസം റിമാൻഡിൽ

കൊച്ചി :നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സിജെഎം കോടതിയാണ് ഇന്ന് ഉച്ച കഴിഞ്ഞ് റിമാൻഡിന് ഉത്തരവിട്ടത്.ഇന്നലെ കൊച്ചി സൗത്ത്...

മലയാള കവിതയിലെ അരനൂറ്റാണ്ടിന്റെ സാന്നിധ്യത്തിന് ആദരം;കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം: കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം. കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്.സാംസ്കാരിക മന്ത്രി സജി ചെറിയാൻ...

അതിദാരിദ്ര്യമുക്തം കേരളം എന്ന പ്രഖ്യാപനം തട്ടിപ്പ്;പുതുയുഗപ്പിറവിയെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ശുദ്ധ തട്ടിപ്പെന്നാരോപിച്ച് പ്രത്യേക നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക്

തിരുവനന്തപുരം :രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം “ശുദ്ധ തട്ടിപ്പ്” ആണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.പ്രഖ്യാപനം...

തലസ്ഥാന കോർപ്പറേഷൻ പിടിക്കാനുള്ള ബി.ജെ.പിയുടെ മാസ്റ്റർപ്ലാൻ:വി.ഐ.പി സ്ഥാനാർഥികളെ രംഗത്തിറക്കാൻ നീക്കം;നേതാക്കളും മുൻ ഉദ്യോഗസ്ഥരും മത്സര രംഗത്തിറങ്ങാൻ സാധ്യത

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഭരണകോർപ്പറേഷൻ പിടിക്കാനൊരുങ്ങി ബിജെപി. വി.ഐ.പി സ്ഥാനാർഥികളെ രംഗത്തിറക്കി ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് പാർട്ടി. മുൻ ഡി.ജി.പി ആർ. ശ്രീലേഖ, സംസ്ഥാന നേതാവ് ജെ.ആർ. പത്മകുമാർ തുടങ്ങിയവരെ സ്ഥാനാർഥികളായി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.എന്നാൽ,...

പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ കത്തിന്റെ കരട് തയാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം:പി.എം ശ്രീ പദ്ധതി മരവിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കുന്ന കത്തിന്റെ കരട് തയാറായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറിയാണ് കത്ത് അയയ്ക്കുന്നത്. മുഖ്യമന്ത്രി ദോഹ സന്ദർശനം പൂർത്തിയാക്കി ഇന്ന് മടങ്ങിയെത്തും....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics