HomePolitics

Politics

സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം: സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; നാലു ജനറൽ സെക്രട്ടറിമാർ; ഷോണും ശ്രീലേഖയും നേതൃ നിരയിലേക്ക്

തിരുവനന്തപുരം:  രാജീവ് ചന്ദ്രശേഖർ നയിക്കുന്ന സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ്‌ സുരേഷ് , അനൂപ് ആന്റണി എന്നിവർ ജനറൽ...

വെള്ളം കോരിയവരും വിറക് വെട്ടിയവരും മാറി നിൽ, ഇനി ഞങ്ങളിറങ്ങട്ടെ..! തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; ഒരുക്കങ്ങൾ എങ്ങുമെത്താതെ കോട്ടയം ജില്ലയിൽ കോൺഗ്രസ് ; സ്ഥാനമോഹികൾ മാത്രം സജീവം; വോട്ടർ...

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കോട്ടയം ജില്ലയിൽ കോൺഗ്രസിൽ ഒരുക്കങ്ങൾ മന്ദഗതിയിലെന്ന ആരോപണവുമായി ഒരു വിഭാഗം നേതാക്കൾ. കോൺഗ്രസിൽ സ്ഥാന മോഹികൾ സജീവമായി രംഗത്തുണ്ടെങ്കിലും ആരു തന്നെ...

സ്കൂള്‍ സമയ വിവാദം : സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി : സർക്കാരിനെ വിരട്ടരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സ്കൂള്‍ സമയ വിവാദത്തില്‍ നിലപാട് അറിയിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവില്‍ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി.വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ അംഗീകരിച്ചതാണ്...

ജീവനക്കാർക്ക് നേരെ കയ്യേറ്റം എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: ജൂലൈ 9 ന് നടന്ന അഖിലേന്ത്യാ പണിമുടക്കുമായി ബന്ധപ്പെട്ട് പണിമുടക്ക് ബഹിഷ്‌കരിച്ച് ജോലിക്ക് കയറിയ എൻ. ജി .ഒ അസോസിയേഷൻ പ്രവർത്തകരെ സംസ്ഥാന വ്യാപകമായി സി.ഐ.ടി .യുവിന്റെയും എൻ.ജി.ഒ യൂണിയന്റെയും നേതൃത്വത്തിൽ...

75ാം വയസ്സിൽ നേതാക്കൾ വിരമിക്കണമെന്ന് മോഹൻ ഭാഗവത്; മോദിയെ ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം;  ആർഎസ്എസ് വിശദീകരണം നൽകിയേക്കും

ദില്ലി: നേതാക്കൾ 75ാം വയസ്സിൽ വിരമിക്കണം എന്ന മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയിൽ ആർഎസ്എസ് വിശദീകരണം നൽകിയേക്കും. പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്ന് ശിവസേന നേരത്തെ ആരോപിച്ചിരുന്നു. മോദിക്ക് പ്രായപരിധിയിൽ ഇളവുണ്ടാവുമെന്ന് ആർഎസ്എസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics