കോട്ടയം: ഗാന്ധി ജയന്തി ദിനത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും, എൻ.സി.പി.യുടെ നേതൃത്വത്തിൽ ' ഗാന്ധി സ്മൃതി യാത്ര ' സംഘടിപ്പിക്കുമെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:കെ.ആർ. രാജൻ അറിയിച്ചു.ഗാന്ധിയൻ ദർശനങ്ങളുടെ...
കോഴിക്കോട്: ഗോവാ ഗവർണ്ണർ ശ്രീധരൻ പിള്ളയുടെ എസ്ക്കോർട്ട് വാഹന വ്യൂഹത്തിലെ ഫയർ & റസ്ക്യൂ വാഹനത്തിന്റെ പിറകിൽ ആംബുലൻസ് ഇടിച്ചു. ആർക്കും പരിക്കില്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിലാണ് , കോഴിക്കോട് ജില്ലാ...
പ്രത്യേക ലേഖകൻ
ന്യൂഡൽഹി: കെ ടി ജലീൽ എംഎൽഎ ഉൾപ്പെട്ട ബന്ധുനിയമന വിവാദ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ജലീൽ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
വിവാദവുമായി ബന്ധപ്പെട്ട്...
തൊടുപുഴ: ജില്ലാ ഭാരവാഹികളോട് ആലോചിക്കാതെ ജില്ലാ ആക്ടിംങ് പ്രസിഡന്റിനെ നിയമിച്ചതിൽ പ്രതിഷേധിച്ച് മുസ്ലീം യൂത്ത് ലീഗിൽ കൂട്ടരാജി. മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് സി എം അൻസാർ ഉൾപ്പെടെ ഏഴ്...
ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ സെപ്തംബർ 11ന് ശനിയാഴ്ച കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും...