HomePolitics

Politics

പാലക്കാട് ബിജെപി ജയിക്കട്ടെ എന്നാണ് സിപിഎമ്മിന്; പാര്‍ട്ടിയുടെ അധ:പതനമാണ് വിവാദങ്ങളില്‍ കണ്ടതെന്ന് കെ സി വേണുഗോപാല്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. പോളിംഗ് കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ല. വിവാദങ്ങളും യുഡിഎഫിനെ ബാധിക്കില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ അധപതനമാണ് വിവാദങ്ങളില്‍ കണ്ടത്. പാലക്കാട്...

5000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടും; പാലക്കാട് വിജയപ്രതീക്ഷയെന്ന് സരിൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. എല്‍ഡിഎഫിൻ്റെ 40,000 രാഷ്ട്രീയ വോട്ടുകള്‍ പോള്‍‍ ചെയ്തുവെന്നും 50000 വോട്ടുകള്‍ അനായാസം നേടാനാവുമെന്നും സരിൻ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പോളിംഗ്...

എക്സിറ്റ് പോളുകളില്‍ വീഴരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് നേതൃത്വം; മഹാരാഷ്ട്രയില്‍ വിജയം ഉറപ്പെന്ന് ഇരുമുന്നണികളും

മുംബൈ: മഹാരാഷ്ട്രയില്‍ വിജയം ഉറപ്പെന്ന വിലയിരുത്തലില്‍ ഇരുമുന്നണികളും. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മഹായുതി സഖ്യം അവകാശപ്പെടുമ്പോള്‍, ഭരണമാറ്റവും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവർത്തനവും ഇത്തവണ ഉണ്ടാകുമെന്നാണ് ഇന്ത്യ മുന്നണിയുടെ അവകാശവാദം. എക്സിറ്റ്പോളുകളെ അടിസ്ഥാനപ്പെടുത്തിയാണ് രണ്ടു മുന്നണികളും...

വെണ്ണക്കരയിൽ കയ്യാങ്കളി; രാഹുലിനെ തടഞ്ഞ് എൽഡിഎഫ്-ബിജെപി പ്രവര്‍ത്തകർ; ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്തി...

സിപിഎമ്മിനോട് സഹതാപം തോന്നുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനോട് സഹതാപമാണ്. സിപിഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുകയാണ്. വർഗീയത ആളിക്കത്തിച്ച്‌ തെരഞ്ഞെടുപ്പില്‍ ജയിക്കാം എന്നത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.