HomeRearders CornerNews /General

News /General

രാജി വേഗം വേണം; മറ്റത്തൂരിൽ പ്രസിഡന്റ്–വൈസ് പ്രസിഡന്റ് സ്ഥാനമൊഴിയാൻ കെപിസിസി നിർദേശം

പാലക്കാട്‌:മറ്റത്തൂർ പഞ്ചായത്ത് ഭരണത്തിൽ തുടരുന്ന ആഭ്യന്തര തർക്കങ്ങൾക്കിടെ, പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഒഴിയണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി റോജി എം. ജോൺ എംഎൽഎ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് നൽകിയ നിർദേശപ്രകാരം വിഷയത്തിൽ താൻ...

ബസ് സ്റ്റോപ്പിൽ നിന്ന് പിന്തുടർന്ന് യുവതിയെ ഉപദ്രവിക്കാൻ ശ്രമം;വർക്കലയിൽ 19 കാരൻ അറസ്റ്റിൽ

വർക്കല:ആറ്റിങ്ങലിന് സമീപം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബസ് സ്റ്റോപ്പിൽ നിന്ന് പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റിൽ. ആലംകോട് ഞാറവിള വീട്ടിൽ അസ്ഹറുദ്ദീൻ (19)...

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം;യുപിയിൽ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ പിടിയിൽ

ന്യൂഡൽഹി:ആറ് വയസ്സുള്ള പെൺകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ സിക്കന്ദ്രാബാദ് മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം.സിക്കന്ദ്രാബാദ് ഇൻഡസ്ട്രിയൽ ഏരിയയിൽ...

വെനസ്വേലയിൽ ബോംബാക്രമണം;തലസ്ഥാനത്ത് ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനം,അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മഡൂറോ

ന്യൂഡൽഹി:യുഎസുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ രാജ്യത്തെ ഏഴിടങ്ങളിലായി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 1.50ഓടെയായിരുന്നു ആക്രമണം.തലസ്ഥാനമായ കാരക്കാസ്, മിറാണ്ട, അറാഹുവ,...

നിയമസഭാ തെരഞ്ഞെടുപ്പ്:പിണറായി വിജയൻ നയിച്ചാൽ യുഡിഎഫിന് ഗുണം; കൂടുതൽ സീറ്റുകൾ ഉറപ്പിക്കാം, പരിഹാസവുമായി കെ. മുരളീധരൻ

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിച്ചാൽ യുഡിഎഫിന് കൂടുതൽ സീറ്റുകൾ ഉറപ്പിക്കാനാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പരിഹസിച്ചു. പിണറായി സർക്കാരിന്റെ ഭരണവൈഫല്യങ്ങൾ യുഡിഎഫിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics