ശബരിമലയിലെ നാളത്തെ ചടങ്ങുകൾ (12.12.2022)



ശബരിമല:

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. നട തുറക്കൽ.. നിർമ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1മണിക്ക് ക്ഷേത്രനട അടയ്ക്കൽ
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതൽ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

11 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.


തിരക്കുള്ള ദിവസങ്ങളിൽ ക്ഷേത്ര നട രാത്രി 11.30 ന് മാത്രമെ അടയ്ക്കുകയുള്ളൂ.

Hot Topics

Related Articles