HomeRearders CornerNews /General

News /General

അടൂർ തുവയൂരിൽ ഓട്ടോയും ടോറസ് ടോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

അടൂർ: തുവയൂരിന് സമീപം ഓട്ടോയും ടോറസ് ലോറിയുമായി കൂട്ടിയിടിച്ച്‌ ഓട്ടോ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. കൊല്ലം മലനട ഇടക്കാട സ്വദേശികളായ ടിനു(30), ജോണ്‍സണ്‍ (65) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലേമുക്കാലോടെയാണ് അപകടം നടന്നത്....

സന്നിധാനത്ത് മേള വിസ്മയം തീര്‍ത്ത് വാദ്യകലാകാരന്‍മാര്‍

ശബരിമല: അയ്യന് മുമ്പില്‍ മേളക്കാഴ്ച അര്‍പ്പിച്ച് കോഴിക്കോട് 'തൃശംഗ്' കലാസമിതിയിലെ വാദ്യകലാകാരന്മാര്‍. കലാസമിതിയിലെ അരുണ്‍ നാഥിന്റെ നേതൃത്വത്തില്‍ 12 കലാകാരന്മാരാണ് ശബരിമല സന്നിധാനത്തെത്തി ചെണ്ടയില്‍ വിസ്മയം തീര്‍ത്തത്. കോഴിക്കോട് നിന്ന് ഇന്നലെ പുറപ്പെട്ട സംഘം...

ശബരിമലയിലെ നാളത്തെ ചടങ്ങുകൾ (13-12-2022)

ശബരിമല: പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന് തിരുനട തുറക്കൽ, നിർമ്മാല്യം. 3.05 ന് അഭിഷേകം. 3.30 ന് ഗണപതി ഹോമം. 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 12.15 വരെയും...

ഡോക്ടറെ അസഭ്യം പറഞ്ഞ കേസിൽ അറസ്റ്റിലായ യുവാവ് കാപ്പ കേസിലെയും പ്രതി

അടൂർ പറക്കോട് മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തി, ഡോക്ടറെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ യുവാവ് കാപ്പ കേസിലും പ്രതി. നെടുമൺ, മുതിരവിള പുത്തൻവീട്ടിൽ വിഷ്ണു വിജയൻ(28) ആണ്...

എം.ജി സോമനെ ജന്മനാട് അനുസ്മരിച്ചു

തിരുവല്ല: ചലച്ചിത്ര നടൻ എം.ജി സോമൻ ഓർമയായിട്ട് ഇരുപത്തഞ്ച് വർഷം തികഞ്ഞു. അദ്ദേഹത്തിൻ്റെ വസതിയായ മണ്ണടി പറമ്പിലെ സ്മൃതി മണ്ഡപത്തിൽ പത്നി സുജാത സോമൻ ഭദ്രദീപം തെളിയിച്ചതോടെ അനുസ്മരണ ദിന പരിപാടിക്ക് തുടക്കമായി....
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics