HomeRearders CornerNews /General

News /General

വീണ്ടും അതിശക്തമഴ:മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:കേരളത്തിൽ വീണ്ടും അതിശക്തമഴയ്ക്ക് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാനാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് (ഒക്ടോബർ 11) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ...

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ വിപിൻ ആശുപത്രി വിട്ടു

കോഴിക്കോട് :താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് രോഗിയുടെ പിതാവ് വെട്ടി പരിക്കേൽപ്പിച്ച ഡോക്ടർ വിപിൻ (35) ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.കഴിഞ്ഞ...

ചെന്നൈ വിമാനത്താവളത്തിൽ ഉത്കണ്ഠ:ഇൻഡിഗോ വിമാനത്തിന്റെ വിൻഡ്ഷീൽഡിൽ വിള്ളൽ; കണ്ടെത്തിയത് ലാൻഡ് ചെയ്യുന്നതിനിടെ

ചെന്നൈ :മധുരയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി. ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് പൈലറ്റ് വിമാനത്തിന്റെ മുന്നിലെ ഗ്ലാസിൽ വിള്ളൽ സംഭവിച്ചതായി ശ്രദ്ധിച്ചത്.76 യാത്രക്കാരെ കൊണ്ടുപോകുകയായിരുന്ന വിമാനം...

എയ്ഡഡ് സ്കൂളുകളിൽ അധ്യാപക നിയമനപ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും;കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി

ചങ്ങനാശ്ശേരി :എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം ലഭിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി.നിയമന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി വിശദമായ ചർച്ച...

ഇന്ത്യ–പാകിസ്ഥാൻ മത്സര ട്രോഫി നഖ്‌വിയുടെ നിയന്ത്രണത്തിൽ; ഇന്ത്യ സ്വീകരിക്കാൻ വിസമ്മതിച്ച ട്രോഫി ഇപ്പോഴും എസിസി ആസ്ഥാനത്ത് തുടരുന്നു

ദുബായ്: സെപ്റ്റംബർ 28-ന് ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് പിന്നാലെ, ട്രോഫി ഇപ്പോഴും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ദുബായ് ആസ്ഥാനത്ത് തുടരുന്നു. എസിസി ചെയർമാൻ മൊഹ്‌സിൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics