News /General
Crime
ക്രെയിൻ ഇറക്കിയ ലോഡിന് 5000 രൂപ നോക്കുകൂലി; കെ.എസ്.ഇ.ബി കോമ്പൗണ്ടിൽ യൂണിയൻ പ്രവർത്തകരുടെ വിളയാട്ടം
പാറശാല: കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന്റെ കോമ്പൗണ്ടിനുള്ളിൽ കയറി യൂണിയൻ പ്രവർത്തകർ കോൺട്രാക്ടറിൽ നിന്ന് 5000 രൂപ നോക്കുകൂലി വാങ്ങിയ സംഭവത്തിൽ വിവാദം. ക്രെയിൻ ഉപയോഗിച്ച് ഇറക്കിവച്ച ലോഡിന് വേണ്ടി തൊഴിലാളികൾക്ക് നേരിട്ട് പങ്കില്ലാത്തതിനിടയിലായിരുന്നു...
General
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.വായ്പ എഴുതിത്തള്ളാൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്നും, അതത് ബാങ്കുകൾക്ക് സ്വതന്ത്രമായി തീരുമാനിക്കാവുന്ന വിഷയമാണിതെന്നും...
General
ഭൂമിവില കുത്തനെ താഴേക്ക്; റിയൽ എസ്റ്റേറ്റ് തളരുമ്പോൾ, മ്യൂച്വൽ ഫണ്ടുകൾ ലാഭത്തിലേക്ക്
കൊച്ചി: കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണി ചാഞ്ചാട്ടത്തിലേക്ക്. ഒരിക്കൽ ഉറപ്പായ ലാഭത്തിന്റെ ഉറവയിരുന്ന ഭൂമി നിക്ഷേപങ്ങൾ ഇപ്പോൾ പലർക്കും തലവേദനയായി മാറുകയാണ്. ഭൂമിയുടെ വിലവർധന മന്ദഗതിയിലായതോടെ, വാങ്ങിക്കൂട്ടിയ സ്ഥലം വിറ്റഴിക്കാൻ തന്നെ ബുദ്ധിമുട്ട്...
Crime
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ;ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി മധ്യപ്രദേശിൽ പിടിയിൽ
തൃശ്ശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ മധ്യപ്രദേശില്‍ നിന്നും കാട്ടൂര്‍ പൊലീസ് പിടികൂടി. മധ്യപ്രദേശ് സ്വദേശിയായ രാജേഷ് ധ്രുവേ (25) ആണ് അറസ്റ്റിലായത്.2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശ് സ്വദേശിയായ...
General
നാല് ദിവസമായി കുരുങ്ങിയ വാഹനങ്ങൾ: 30 മണിക്കൂറിൽ നീങ്ങിയത് വെറും 7 കിലോമീറ്റർ; ദില്ലി–കൊൽക്കത്ത ദേശീയ പാതയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി യാത്രികർ
ദില്ലി:കഴിഞ്ഞ നാല് ദിവസമായി ദില്ലി–കൊൽക്കത്ത ദേശീയപാത (എൻ.എച്ച്-19)യിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. പരസ്പരം തൊട്ടതൊട്ടല്ലാത്ത അകലത്തിൽ നിൽക്കുന്ന വാഹന നിരകൾ പാതയെ മുഴുവൻ തളച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ബീഹാറിലെ റോഹ്താസ് ജില്ലയിൽ പെയ്ത കനത്ത...

