HomeRearders CornerNews /General

News /General

കുടിവെള്ള കുപ്പി സൂക്ഷിച്ചതിന് പിന്നാലെ കെഎസ്ആർടി ഡ്രൈവറുടെ സ്ഥലം മാറ്റം: പ്രതികാര നടപടിക്കെതിരെ മരങ്ങാട്ടുപ്പള്ളിയിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

മരങ്ങാട്ടുപിള്ളി: ബസ്സിൽ കുടിവെള്ള കുപ്പി സൂക്ഷിച്ചതിന് കെഎസ്ആർടിസി ഡ്രൈവറായ ജയ്മോൻ ജോസഫ്‌ പുതിയാമറ്റത്തിനെ ഡിപ്പോയിലേയ്ക്ക് മാറ്റിയ ഗതാഗത മന്ത്രിയുടെ പ്രതികാരനടപടിക്കെതിരെ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളിയിൽ പ്രതിഷേധ പ്രകടനം നടന്നു.പൊൻകുന്നം ഡിപ്പോയിൽ...

കാഞ്ഞിരപ്പള്ളിയിൽ ഫൈബ്രോ സ്കാൻ ക്യാമ്പ് ഉദ്ഘാടനം ഡിവൈഎസ്പി സാജു വർഗീസ് നിർവ്വഹിച്ചു

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫിസിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് സംഘടിപ്പിച്ച് പദ്ധതി ഔദ്യോഗികമായി...

കണ്ണൂരിൽ സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് ദുരനുഭവം:ഫോൺ സ്വിച്ച് ഓഫ് ചെയ്തു, വിവരം ഒന്നുമില്ല;സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ

കണ്ണൂർ:കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഓൺലൈൻ ചാനൽ അവതാരകയായ ഹരിത എള്ളാത്ത് ആണ് ഈ വിഷയം ഫേസ്ബുക്കിൽ പങ്കുവെച്ചത്.ഹരിത കണ്ണൂരിൽ നിന്ന് കോഴിക്കോട്–കൊച്ചി...

കോയമ്പത്തൂർ ഫാസ്റ്റിൽ മദ്യലഹരിയിൽ കണ്ടക്ടർ:പറ്റിപ്പോയി സാറേ, ഒരു ക്വാർട്ടറാ കഴിച്ചേ; കയ്യോടെ പിടിച്ച് വിജിലൻസ്

പാലക്കാട്‌ :ജോലിക്കിടെ മദ്യപിച്ച് ഡ്യൂട്ടിയിലിറങ്ങിയ കെഎസ്‌ആർടിസി കണ്ടക്ടറെ വിജിലൻസ് കയ്യോടെ പിടികൂടി. ഈരാറ്റുപേട്ട–കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടർ ആർ.കുമാറിനെയാണ് പാലക്കാട് ബസ് സ്റ്റാൻഡിൽ വെച്ച് പിടികൂടിയത്. യാത്രക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്...

സഞ്ചാരികൾക്ക് ഭീഷണിയായി മൂന്നാർ: മുറിയെടുക്കാത്തതിന്റെ വൈരാഗ്യത്തിൽ കുടുംബങ്ങൾക്ക് നേരെ മർദനം,ടൂറിസം മേഖലയ ആശങ്കയിൽ

മൂന്നാർ: വിനോദസഞ്ചാര സീസൺ ആരംഭിച്ച മൂന്നാറിൽ സഞ്ചാരികൾക്കെതിരായ ആക്രമണങ്ങൾ വീണ്ടും ആവർത്തിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ മാത്രം മൂന്നോളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. താമസ സൗകര്യം ആവശ്യപ്പെട്ടെത്തിയ കുടുംബം മുറി എടുക്കാത്തതിനെത്തുടർന്ന് യുവാക്കളുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics