News /General
General
കോൺഗ്രസ് രാഹുലിനെ ശബരിമലയിൽ എത്തിച്ച് അയ്യപ്പ വിശ്വാസികളെ തിരിച്ചുപിടിക്കാനുള്ള നീക്കം
തിരുവനന്തപുരം :ആഗോള അയ്യപ്പസംഗമത്തിൽ നിന്നും വിട്ടുനിന്ന കോൺഗ്രസ് നിലപാടിനെതിരെ പാർട്ടിക്കുള്ളിലും യുഡിഎഫിലും അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ, രാഹുൽ ഗാന്ധിയെ രംഗത്തിറക്കാൻ ശ്രമം തുടരുന്നു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രാഹുലിനെ ശബരിമലയിൽ എത്തിക്കുകയോ,...
Crime
ചെരുപ്പ് ധരിക്കാതെ കുനിഞ്ഞ് നടത്തം ; കോഴിക്കോട് പതിനഞ്ചോളം കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ
കോഴിക്കോട്:കക്കോടിയിൽ ഞായറാഴ്ച മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട രാവിലെ യുവാവിനെ പൊലീസ് പിടികൂടി. പ്രിൻസ് ഓഡിറ്റോറിയത്തിന് സമീപം കുറ്റിവയലിലെ പത്മനാഭന്റെ വീട്ടിലേക്ക് മോഷണം നടത്താൻ ശ്രമിച്ച വെസ്റ്റ് ഹിൽ സ്വദേശി തേവർകണ്ടി അഖിൽ...
General
നന്ദഗോവിന്ദം ഭജൻസ് 25 ആം വയസ്സിലേക്ക്:സോഷ്യൽ മീഡിയയിൽ തരംഗമായി ഭക്തിസംഗീത സംഘം
കൊല്ലം: സിനിമയിലെ ഭക്തിഗാനങ്ങളെയും സോപാന സംഗീതത്തെയും കോർത്തിണക്കി ഭക്തിസംഗീതം പ്രേക്ഷകരുടെ മനസുകൾ കീഴടക്കിയ നന്ദഗോവിന്ദം ഭജൻസ്, 25 ആം വയസ്സിലേക്ക്. സോഷ്യൽ മീഡിയയിലും തരംഗമായി മാറിയ സംഘത്തെ മലയാളികൾ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.'മനോഹരി രാധേ...
General
ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് പുതിയ നിയമം; ആധാർ പരിശോധന നിർബന്ധം
കണ്ണൂർ: ദീപാവലി അവധിക്കായ് നാട്ടിലേക്ക് പോകാൻ ട്രെയിൻ യാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട സുപ്രധാന മാറ്റം. ഒക്ടോബർ ഒന്നുമുതൽ ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ ഇന്ത്യൻ റെയിൽവേ പുതിയ നിയമം നടപ്പാക്കുന്നു.പുതിയ നിയമപ്രകാരം,ആധാർ പരിശോധനയ്ക്ക്...
General
ചെന്നൈ യാത്രക്കാർക്ക് ആശ്വാസം: രണ്ട് പുതിയ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
തിരുവനന്തപുരം: തിരക്ക് കണക്കിലെടുത്ത് ചെന്നൈയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചതായി റെയിൽവേ അറിയിച്ചു.ചെന്നൈ എഗ്മൂർ–തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ (06075) സെപ്റ്റംബർ 30-ന് രാത്രി 10.15-ന് ചെന്നൈയിൽ നിന്ന് പുറപ്പെടും. ഒക്ടോബർ 1-ന് ഉച്ചയ്ക്ക്...

