News /General
General
കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യം: കഥകളിയിൽ അരങ്ങേറ്റം കുറിച്ച് മുസ്ലിം വിദ്യാർത്ഥിനി
തൃശ്ശൂർ:കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി മുസ്ലീം സമുദായത്തിൽപ്പെട്ട പെൺകുട്ടി കഥകളി അരങ്ങേറ്റം കുറിക്കുന്നു. കൊല്ലം ജില്ലയിലെ അഞ്ചിൽ പനച്ചവിള സ്വദേശിനി നിസ്സാം അമ്മാസിന്റെയും അനീസയുടെയും മകൾ സാബ്രിയ്ക്കാണ് ഈ അഭിമാന നേട്ടം. രണ്ടര വർഷത്തെ...
General
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ, ഏതൊരു ജില്ലയ്ക്കും പ്രത്യേകമായ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...
Cricket
യുദ്ധം കായികരംഗത്തേക്ക് വലിച്ചിഴക്കരുത്: മോദിയുടെ ട്വീറ്റിന് മറുപടിയുമായി നഖ്‌വി;ട്രോഫിയുമായി സ്റ്റേഡിയം വിട്ട സംഭവത്തിൽ വിവാദം
ദുബായ്: ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അപൂർവവും നാടകീയവുമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഇന്ത്യ വിജയിച്ചിട്ടും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവിയുമായ...
Crime
കണ്ണൂരിൽ പിഎസ്‌സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: ബട്ടൺ ക്യാമറ ഓൺലൈൻ വഴി, ലൈവ് സ്ട്രീമിംഗിന് പ്രത്യേക ആപ്പും; പൊലീസ് വെളിപ്പെടുത്തൽ
കണ്ണൂർ: പിഎസ്‌സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടിക്കായി ഉപയോഗിച്ച ക്യാമറ ഓൺലൈൻ വഴിയാണ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഷർട്ടിൽ ഘടിപ്പിച്ചിരുന്നത് ബട്ടൺ ക്യാമറയായിരുന്നു. ഇതിന് ലൈവ് സ്ട്രീമിങ് സംവിധാനവും ഉണ്ടായിരുന്നു.മൈക്രോ ഇയർഫോൺ ചെവിയിൽ ഒളിപ്പിച്ച്...
Crime
പ്രണയബന്ധം എതിർത്തു; 17കാരിയെ സ്വന്തം അച്ഛനും സഹോദരനും വെടിവെച്ച് കൊന്നു
ഷാംലി (ഉത്തർപ്രദേശ്): 17 കാരിയായ പെൺകുട്ടിയെ സ്വന്തം അച്ഛനും പ്രായപൂർത്തിയാകാത്ത സഹോദരനും ചേർന്ന് വെടിവെച്ചുകൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംബേഹ്ത എന്ന സ്ഥലത്താണ് ഞായറാഴ്ച വൈകിട്ട് സംഭവം നടന്നത്.ദുരഭിമാന കൊല എന്ന സംശയത്തിലാണ് പോലീസ്...

