HomeRearders CornerNews /General

News /General

പ്രൈം മെംബർഷിപ്പിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചു; ആമസോണിന് 250 കോടി ഡോളർ പിഴ വിധിച്ച് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ

സീറ്റിൽ :പ്രൈം മെംബർഷിപ്പിന്‍റെ പേരിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിൽ അമേരിക്കൻ ഓൺലൈൻ വ്യാപാര ഭീമൻ ആമസോണിന് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ 250 കോടി ഡോളർ (ഏകദേശം 20,900 കോടി രൂപ) പിഴ...

സുഭദ്ര പിടിയാനയ്ക്ക് ഉടമസ്ഥാവകാശ തർക്കം; ഹൈക്കോടതിയെ സമീപിച്ച് രണ്ട് മഠങ്ങൾ

ഉഡുപ്പി: 33 വയസുള്ള പിടിയാനയായ സുഭദ്രയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ഹൈക്കോടതിയിൽ. ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠവും ദാവനഗരെയിലെ ഹൊന്നാലിയിലെ ഹിരേക്കൽ മഠവും സുഭദ്രയെ സ്വന്തമാക്കാൻ നിയമപോരാട്ടത്തിനിറങ്ങി.1993 മുതൽ 2015 വരെ സുഭദ്ര ഉഡുപ്പിയിലെ...

മുഖ്യമന്ത്രിയെ തിരഞ്ഞ് ഓട്ടോയിൽ എത്തിയ അജ്ഞാതൻ; പൊലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ തേടി വന്ന അജ്ഞാതന്റെ പ്രവേശനത്തിൽ കണ്ണൂരിൽ ആശയക്കുഴപ്പം. മന്ത്രിയുടെ തറവാടുവീടിലും സ്വകാര്യവീടിലും എംഎൽഎ ഓഫീസിലും എത്തിച്ചേർന്ന ഇയാൾ, മുഖ്യമന്ത്രിയുണ്ടോ എന്ന് അന്വേഷിക്കുകയും ഫോട്ടോ കാണണമെന്നാവശ്യപ്പെടുകയും ചെയ്തു.ഇന്നലെ വൈകിട്ടോടെയാണ്...

പെൺകുട്ടികൾ കരഞ്ഞിറങ്ങുന്നത് പതിവ്: സിസിടിവി ക്യാമറകളും അശ്ലീല സന്ദേശങ്ങളും;സ്വാമി ചൈതന്യാനന്ദക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി :ന്യൂഡൽഹിയിലെ ശ്രീ ശാരദ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിന്റെ ഡയറക്‌ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ (പാർഥസാരഥി) പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.17 ഓളം പെൺകുട്ടികളാണ് സ്വാമിക്കെതിരെ പൊലീസിൽ...

കൊല്ലത്ത് ഫുട്ബോൾ കളിക്കാൻ പോകുന്നതിനിടയിൽ ഓട്ടോ പാഞ്ഞുകയറി പതിനൊന്നുകാരന് ദാരുണാന്ത്യം

കൊല്ലം: ഫുട്ബോൾ കളിക്കാനായി പോകുന്നതിനിടെ പതിനൊന്നുകാരന് റോഡപകടത്തിൽ ദാരുണാന്ത്യം. കൊല്ലം പോർട്ട് റോഡിൽ അമിതവേഗത്തിൽ എത്തിയ മീൻവണ്ടി ഇടിച്ചുതെറിപ്പിച്ചതിനുശേഷം ശരീരത്തിലൂടെ കയറിയിറങ്ങിയതാണ് അപകടകാരണം.മൂതാക്കര സുനാമി ഫ്ലാറ്റ് 149-ൽ ജോസഫ് അലക്‌സ് - തസ്‌സ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics