HomeRearders CornerNews /General

News /General

ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: ആഹാരം കഴിക്കുന്നതിനിടെ നഴ്‌സിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പുല്ലാനി മുക്കിൽ റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ സതീശന്റെ മകൾ എസ്.എൽ. വൃന്ദ (വയസ് വ്യക്തമല്ല)യാണ് മരിച്ചത്.വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയോട്...

ഓണം ബംബർ: 25 കോടി നേടാനുളള ഭാഗ്യശാലിയെ നാളെ അറിയാം

തിരുവനന്തപുരം: കേരള സർക്കാരിന്റെ തിരുവോണം ബംബർ നറുക്കെടുപ്പ് നാളെ (ശനി) ഉച്ചയ്ക്ക് 2.30ന് നടക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് നറുക്കെടുപ്പ് നിർവഹിക്കുക. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഈ വർഷം...

സൗദി അറേബ്യ ഇന്ത്യക്കാർക്ക് തൊഴിൽ വിസ നിർത്തിയോ? ദശലക്ഷക്കണക്കിന് പ്രവാസികളുടെ ഭാവിയെന്ത്

റിയാദ് : ഗൾഫ് മേഖല ഇന്ത്യക്കാർക്ക് വെറുമൊരു വിദേശ തൊഴിൽ കേന്ദ്രമല്ല, കുടുംബങ്ങളെ പോറ്റാനായുള്ള ജീവകാരുണ്യത്തിന്റെ അടിത്തറ കൂടിയാണ്. ഒൻപത് ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ വരുന്ന...

അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്; പിന്നാലെ ഓട്ടോ ഡ്രൈവർ ആസിഡ് കുടിച്ച്‌ ജീവനൊടുക്കി

കാസർഗോഡ് :ഓട്ടോറിക്ഷ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. പള്ളഞ്ചി സ്വദേശിയായ അനീഷ് (43) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോയ ഓട്ടോറിക്ഷയുടെ പിന്നാലെ...

ഒറ്റപ്പാലത്ത് പട്ടാപ്പകൽ മോഷണം; ആനന്ദിയുടെ വീട്ടിൽ നിന്നു സ്വർണവും പണവും കവർന്നു

ഒറ്റപ്പാലം :ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം പട്ടാപ്പകൽ നടന്ന മോഷണം പ്രദേശവാസികളെ ഞെട്ടിച്ചു. നാലകത്ത് ആനന്ദിയുടെ വീട്ടിലായിരുന്നു സംഭവം. രാവിലെ ഭാരതപ്പുഴയിൽ കുളിക്കാനായി പോയ ആനന്ദി തിരികെ എത്തിയപ്പോഴാണ് വീടിന്റെ വാതിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics