News /General
Cinema
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; ദാദാസാഹെബ് ഫാൽക്കേ പുരസ്‌കാരം മോഹൻലാലിന്
ന്യൂഡൽഹി:71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് വൈകുന്നേരം ദില്ലിയിലെ വിഗ്യാൻ ഭവനിൽ നടക്കും. രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിക്കും.ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹെബ് ഫാൽക്കേ പുരസ്‌കാരം മലയാളത്തിന്റെ അഭിമാനനായ നടൻ...
Crime
പതിനേഴ് വർഷത്തെ അനിശ്ചിതത്വത്തിന് വിരാമം:ബിന്ദു പത്മനാഭൻ കൊലക്കേസ്;റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സി.എം. സെബാസ്റ്റ്യൻ അറസ്റ്റിൽ
ആലപ്പുഴ:കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ട കേസിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സി.എം. സെബാസ്റ്റ്യൻ അറസ്റ്റിൽ. ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ സെബാസ്റ്റ്യൻ ജെയ്‌നമ്മ കൊലക്കേസിൽ...
Crime
ബാലൻസ് പൈസ ചോദിച്ച് തർക്കം: ഒടുവിൽ കല്ലെറിഞ്ഞ് കെഎസ്‌ആർടിസി ബസിന്റെ ഗ്ലാസ് തകർത്തു
പത്തനംതിട്ട:ബസിൽ കയറിയ നിമിഷം മുതൽ തർക്കമായി തുടങ്ങിയ യാത്രക്കാരൻ അവസാനം ബസിന്‍റെ ചില്ലിലേക്ക് കല്ലെറിഞ്ഞ് കലാപമുണ്ടാക്കി.പത്തനംതിട്ട തിരുവല്ല കുറ്റൂരിലാണ് സംഭവം. ബാലൻസ് പൈസ നല്‍കിയതിനെ ചൊല്ലിയാണ് കണ്ടക്ടറുമായുള്ള വാക്കുതർക്കം. ഇതിന് പിന്നാലെ സ്റ്റോപ്പിൽ...
General
ബ്യൂട്ടി പാർലറിന്‍റെ മറവിൽ പെൺവാണിഭം; കണ്ണൂർ സ്വദേശികളടക്കം നാലുപേർ റിമാൻഡിൽ, പ്രമുഖരുടെ പിന്തുണയുണ്ടെന്നാരോപണം
ഇരിട്ടി :കര്‍ണാടകയിലെ വീരാജ്പേട്ടയില്‍ ബ്യൂട്ടി പാര്‍ലറിൻ്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശികളായ മൂന്ന് പേരടക്കം നാലുപേരെയാണ് അറസ്റ്റുചെയ്ത്, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ആറുമാസമായി വീരാജ്പേട്ടയിലെ ഗാന്ധിനഗറിൽ വാടകയ്ക്ക്...
General
ബിഗ് ബില്യണ്‍ ഡേയ്‌സിന് ഒരുക്കം: ജീവനക്കാർക്കായി ഓഫിസിൽ കിടക്കകളും തലയിണകളും; വീഡിയോ വൈറൽ
ബംഗളൂരു: ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ നാളെ തുടക്കം കുറിക്കും. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാൻ കമ്പനിയുടെ ജീവനക്കാർ നടത്തുന്ന...

