HomeRearders CornerNews /General

News /General

ടിവികെ റാലിയിലൂടെ പൊതുരംഗത്ത് തിരിച്ചെത്തി വിജയ്;തമിഴ്നാട്ടിൽ ആദ്യ പൊതുപരിപാടിയിലെത്തി നടൻ വിജയ്;റാലിയിൽ 35,000ത്തിലധികം പേർ പങ്കെടുത്തു

ചെന്നൈ:തമിഴ്നാട്ടിൽ ആദ്യ പൊതുപരിപാടി സംഘടിപ്പിച്ച് നടനും രാഷ്ട്രീയ നേതാവുമായ വിജയ്. കരൂരിൽ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് പിന്നാലെ മാസങ്ങൾക്കുശേഷമാണ് വിജയ് വീണ്ടും പൊതുരംഗത്ത് സജീവമാകുന്നത്.ഈറോഡിൽ...

മേയർ സ്ഥാനം പണം വാങ്ങി വിറ്റുവെന്ന് ആരോപണം;തൃശ്ശൂർ മേയർ പദവി വിവാദത്തിൽ അഴിമതി ആരോപണം ഉന്നയിച്ച ലാലി ജെയിംസിനെ സസ്‌പെൻഡ് ചെയ്തു

തൃശ്ശൂർ:തൃശ്ശൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി...

ശബരിമല സ്വർണക്കൊള്ള കേസ്: ‘ഡി മണിയല്ല’ എന്ന എം.എസ്. മണിയുടെ വാദം തള്ളി എസ്‌ഐടി

പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട പുരാവസ്തു സംഘത്തിന്റെ തലവൻ താനല്ലെന്ന എം.എസ്. മണിയുടെ വാദം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തള്ളി. ഇയാൾ തന്നെയാണ് ‘ഡി മണി’ എന്ന നിലപാടിൽ പോലീസ് ഇപ്പോഴും...

ശബരിമല സ്വർണക്കൊള്ള കേസ്:വി.ഡി. സതീശനൊപ്പം ബെല്ലാരി ഗോവർധൻ?വൈറൽ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ കർണാടക സ്വർണവ്യാപാരി ബെല്ലാരി ഗോവർധൻ ഉണ്ടെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വി.ഡി. സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ...

നറുക്കെടുപ്പും പാർട്ടി മാറലും;എട്ട് കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്ക്;തദ്ദേശ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മധ്യകേരളം ചൂടുപിടിക്കുന്നു

തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളും നാടകീയ സംഭവവികാസങ്ങളും അരങ്ങേറി. പാർട്ടി മാറലുകൾ, പിന്തുണ പിന്‍വലിക്കൽ, നറുക്കെടുപ്പ് എന്നിവ മൂലം നിരവധി പഞ്ചായത്തുകളിലെ ഭരണനിർണയം ആവേശകരമായി.എറണാകുളം ജില്ലയിൽ ട്വന്റി 20യ്ക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics