HomeRearders CornerNews /General

News /General

ദൃശ്യവിസ്മയങ്ങളുടെ ശില്പി വിടവാങ്ങി:പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു; ‘മൈ ഡിയർ കുട്ടിച്ചാത്തൻ’നിലെ കറങ്ങുന്ന മുറി ഇന്നും വിസ്മയം

ന്യൂസ്‌ ഡെസ്ക്:പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു. മലയാള സിനിമയിൽ ദൃശ്യവിസ്മയങ്ങൾ സൃഷ്ടിച്ച കലാസംവിധായകരിൽ ഒരാളായ ശേഖറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ്.1982ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന ചിത്രത്തിലൂടെയാണ്...

യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ബിജെപിയുമായി ഒത്തുകളി;കെപിസിസിക്ക് പരാതി നല്‍കി പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രചാരണം നടത്തിയതായി ആരോപണം. സംഭവത്തില്‍ കെപിസിസിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രംഗത്തെത്തി.ആലപ്പുഴ ജില്ലയിലെ പുറക്കാട് പഞ്ചായത്തിലെ പത്താം...

മണ്ഡലകാല തീർഥാടനത്തിന് സമാപനം;രാത്രി 11ന് ശബരിമല നട അടയ്ക്കും

പത്തനംതിട്ട:മണ്ഡലകാല തീർഥാടനത്തിന് ഇന്ന് പരിസമാപ്തി. മണ്ഡലപൂജയോടെ ശബരിമലയിൽ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് സമാപനം കുറിക്കും. ശബരിമല തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലാണ് മണ്ഡലപൂജ നടക്കുക.രാവിലെ 10.10 മുതൽ 11.30 വരെ...

ശബരിമല സ്വർണക്കൊള്ള: മുഖ്യ പ്രതി എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി ഡിസംബർ 30 വരെ നീട്ടി

പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി ഡിസംബർ 30 വരെ കൊല്ലം വിജിലൻസ് കോടതി നീട്ടി. പത്മകുമാർ...

ടിവികെ റാലിയിലൂടെ പൊതുരംഗത്ത് തിരിച്ചെത്തി വിജയ്;തമിഴ്നാട്ടിൽ ആദ്യ പൊതുപരിപാടിയിലെത്തി നടൻ വിജയ്;റാലിയിൽ 35,000ത്തിലധികം പേർ പങ്കെടുത്തു

ചെന്നൈ:തമിഴ്നാട്ടിൽ ആദ്യ പൊതുപരിപാടി സംഘടിപ്പിച്ച് നടനും രാഷ്ട്രീയ നേതാവുമായ വിജയ്. കരൂരിൽ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് പിന്നാലെ മാസങ്ങൾക്കുശേഷമാണ് വിജയ് വീണ്ടും പൊതുരംഗത്ത് സജീവമാകുന്നത്.ഈറോഡിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics