HomeRearders CornerNews /General

News /General

ചരിത്രത്തിന്റെ ഭാരവും ഭാവിയുടെ ചോദ്യങ്ങളും ഉയർത്തിയവർ:140 വയസ് പിന്നിടുന്ന കോൺഗ്രസ്;പൈതൃകം മഹത്തായതെങ്കിലും വെല്ലുവിളികൾ കടുപ്പം

ന്യൂഡൽഹി:ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിൽ നിന്ന പാർട്ടിക്ക് ചരിത്രം നൽകുന്നത് അഭിമാനകരമായ പൈതൃകമാണെങ്കിൽ, വർത്തമാനകാലം മുന്നോട്ടുവയ്ക്കുന്നത് കടുത്ത രാഷ്ട്രീയ വെല്ലുവിളികളാണ്.1885 ഡിസംബർ 28-ന് മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ...

ശൈത്യകാലത്തെ മുടികൊഴിച്ചില്‍: കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

ഹെൽത്ത്‌ ഡെസ്ക്:തണുപ്പുകാലത്ത് അമിതമായ മുടികൊഴിച്ചില്‍ അനുഭവപ്പെടുന്നത് പലർക്കും സാധാരണമാണ്. എന്നാൽ ശരിയായ പരിചരണവും ഭക്ഷണശീലങ്ങളും പിന്തുടർന്നാൽ ഒരു പരിധിവരെ ഈ പ്രശ്നം നിയന്ത്രിക്കാനാവും. ശൈത്യകാലത്ത് തലയോട്ടിയിലെ സ്വാഭാവിക ഈർപ്പനില തകരാറിലാകുന്നതാണ് മുടി വരണ്ടുപോകാനും...

രാത്രിയിൽ പപ്പായ കഴിക്കുമ്പോൾ സൂക്ഷിക്കണം; ഗുണങ്ങളോടൊപ്പം മുന്നറിയിപ്പും

ഹെൽത്ത്‌ ഡെസ്ക്:അടുക്കളപ്പുറത്ത് അധിക ശ്രദ്ധയില്ലാതെ ഒതുങ്ങിനിന്നിരുന്ന പപ്പായയുടെ ആരോഗ്യഗുണങ്ങൾ മലയാളികൾ കൂടുതൽ തിരിച്ചറിഞ്ഞത് ഡെങ്കിപ്പനി വ്യാപകമായ കാലത്തോടെയാണ്. ഒരുപാട് കരുതലോ പ്രത്യേക വളമോ ആവശ്യമില്ലാതെ തന്നെ തോട്ടങ്ങളിലും പറമ്പുകളിലും തനിയെ മുളച്ച്‌ മരം...

കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുത അറിയാതെ ഇടപെടരുത്;മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് കർണാടക ഉപമുഖ്യമന്ത്രിയുടെ മറുപടി

ബെംഗളൂരു:കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുത അറിയാതെ ഇടപെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നോർത്ത് ബെംഗളൂരുവിലെ കൈയേറ്റഭൂമി ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പരാമർശത്തോടാണ് ഡി.കെ....

പൊലീസ് പരാതിയുടെ വൈരാഗ്യം;തിരുവനന്തപുരത്ത് 11 വയസ്സുകാരിയെ വീട്ടിൽ കയറി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതിക്ക് 13 വർഷം തടവ് വിധിച്ച് കോടതി

തിരുവനന്തപുരം:പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ 11 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്കടിച്ച് മാരകമായി പരുക്കേൽപ്പിച്ച പ്രതിക്ക് കോടതി 13 വർഷം കഠിനതടവ് വിധിച്ചു. ചെമ്മരുതി വില്ലേജിലെ മുത്താനദേശത്ത് മുത്താന അമ്പലത്തുംവിള ലക്ഷംവീട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics