HomeRearders Corner
Rearders Corner
Crime
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപകമായി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡൽഹി:ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ രാജ്യവ്യാപക അന്വേഷണം ആരംഭിക്കാൻ സുപ്രീം കോടതി സി.ബി.ഐക്ക് നിർദേശം നൽകി. തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ബാങ്കർമാരുടെ പങ്ക് ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും സ്വതന്ത്രമായി അന്വേഷിക്കാൻ സി.ബി.ഐക്ക് പൂർണ അധികാരം നൽകുന്ന...
General
പി.എം. ശ്രീ പദ്ധതിയില്‍ കേരളത്തിൻ്റെ നിലപാട് വ്യക്തമാക്കാതെ കേന്ദ്രം; ധാരണാപ്രത്രത്തിലെ പിൻവാങ്ങലിനെക്കുറിച്ചുള്ള ചോദ്യത്തിന് മൗനം മാത്രം; പാർലമെന്റിൽ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷം
ന്യൂഡൽഹി:പുതിയ വിദ്യാഭ്യാസ പദ്ധതി ആയ പി.എം. ശ്രീയിൽ നിന്ന് കേരളം പിൻമാറിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര സർക്കാർ. കേരളം പദ്ധതിക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചുവെന്നും തുടർന്ന് വേണ്ട നടപടികൾ സ്വീകരിക്കാൻ...
Crime
ഓഫീസിൽ വിളിച്ചു വരുത്തി പീഡനം;തോക്കിൻമുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണി;മുംബൈയിൽ പരാതിയുമായി ബിസിനസുക്കാരി
മുംബൈ :തോക്കിൻമുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചുവെന്ന ആരോപണവുമായി 51 കാരിയായ ബിസിനസുകാരി മുംബൈ പോലീസിൽ പരാതി നൽകി. ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ മാനേജിംഗ് ഡയറക്ടറുമായി സ്ഥാപക അംഗവുമായ ജോയ് ജോൺ പാസ്‌കൽ പോസ്റ്റിനെയും...
Crime
പ്രബന്ധത്തിലെ അപാകത ചൂണ്ടിക്കാട്ടിയതിനെതിരായ വിരോധം മാത്രമാണിത്: സർവകലാശാലയിലെ ജാതി അധിക്ഷേപ കേസ്;വകുപ്പ് മേധാവിയുടെ ജാമ്യാപേക്ഷയിൽ പരാതിക്കാരന്റെ വാദം കേൾക്കാൻ കോടതി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ കേസിൽ സംസ്കൃത വിഭാഗ മേധാവി സി.എൻ. വിജയകുമാരി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പരാതിക്കാരനായ ഗവേഷക വിദ്യാർഥി വിപിൻ വിജയന്റെയും വാദം കേൾക്കാൻ കോടതി . വിപിൻ വിജയനെ...
General
ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33% ത്തിലധികം വളർച്ച;അരവണ വിൽപ്പന മാത്രം കുതിച്ചുയർന്നത് 47 കോടി
പത്തനംതിട്ട:ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിൽ ആദ്യ 15 ദിവസത്തിനുള്ളിലെ ദേവസ്വം ബോർഡിന്റെ വരുമാന കണക്കുകൾ പുറത്തുവന്നു. നവംബർ 30 വരെ ലഭിച്ച കണക്കുകൾ പ്രകാരം ആകെ വരുമാനം 92 കോടി രൂപ ആയി....

