HomeRearders Corner

Rearders Corner

സുപ്രീംകോടതിയിൽ മെൻഷനിംഗ് നിയന്ത്രണം; ഇന്നുമുതൽ പുതിയ മാർഗ്ഗനിർദേശങ്ങൾപുറത്തിറക്കി

ന്യൂഡൽഹി :സുപ്രീംകോടതിയിൽ അടിയന്തര സ്വഭാവമുള്ള ഹർജികൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുന്ന നിലവിലെ മെൻഷനിംഗ് രീതി പ്രധാനമായും മാറ്റുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റതിന് പിന്നാലെയാണ് സുപ്രധാനമായ ഈ പരിഷ്കാരം നടപ്പിലാക്കിയത്.ഇന്നുമുതൽ മുതിർന്ന അഭിഭാഷകർക്ക് തുറന്ന...

ക്ലിഫ് ഹൗസിൽ ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ മെയിലിലേക്കാണ് സന്ദേശം എത്തിയത്;ബോംബ് സ്ക്വാഡ് പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ബോംബ് ഭീഷണി. ഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കായിരുന്നു ഭീഷണി സന്ദേശം എത്തിച്ചത്. ഉടൻ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും...

അതിജീവിതയെ അധിക്ഷേപ കേസ്: ലാപ്ടോപ്പിനായി പൊലീസ് തെരച്ചിൽ; വിഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം:സമൂഹമാധ്യമത്തിലൂടെ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ രാഹുൽ ഈശ്വറെ സൈബർ പൊലീസ് പൗഡിക്കോണത്തെ വീട്ടിലേക്ക് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. യുവതിയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന് സംശയിക്കുന്ന ലാപ്ടോപ്പ് കണ്ടെത്തുന്നതിനായാണ് പരിശോധന.ലാപ്ടോപ്പ് ഓഫിസിലാണെന്ന് ആദ്യം പൊലീസ്...

രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതം; കേരള-തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തം

പാലക്കാട്‌:ലൈംഗിക പീഡനക്കേസിൽ പ്രതിയാകുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ഇടങ്ങളിൽ പോലീസ് പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം രാഹുലിന്റെ സുഹൃത്തുക്കളുടെ വീടുകൾ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ യാതൊരു...

ചീസ് മുതൽ ക്യാരറ്റ് വരെ: ദന്താരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഭക്ഷണങ്ങൾ

ഹെൽത്ത്‌ ഡെസ്ക് :പല്ലുകളുടെ ആരോഗ്യം കാലംതോറും നിലനിർത്താനും അണുബാധകൾ ഒഴിവാക്കാനും ദിനചര്യയിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് അത്യാവശ്യമാണ്. നാം ഇഷ്ടമുള്ള എല്ലാ ഭക്ഷണങ്ങളും കഴിക്കുമ്പോഴും അതിന്റെ ദോഷം ആദ്യം പ്രകടമാകുന്ന ഒരുസ്ഥലം പല്ലുകളാണ്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics