HomeRearders Corner
Rearders Corner
General
തദ്ദേശ തെരഞ്ഞെടുപ്പിൽ വിചിത്രമായ നീക്കങ്ങൾ;സിപിഎം നേതാക്കള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
കോട്ടയം :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നാമനിർദേശം നൽകാൻ പാടില്ലെന്ന നിലപാടാണ്...
Crime
വയനാട്ടിൽ കുടുംബ തർക്കം രൂക്ഷം: അമ്മയ്ക്കും മകൾക്കും വെട്ടേറ്റു;ഭർത്താവ് പിടിയിൽ
മാനന്തവാടി (വയനാട്): കുടുംബ തർക്കത്തിനൊടുവിൽ അമ്മയും മകളും വെട്ടേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട മൊതക്കര കൊച്ചാറ ഉന്നതിയിൽ വസിക്കുന്ന രാജുവാണ് പിടിയിലായത്.ശനിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ മാധവി എന്ന...
General
എസ്ഐആർ ഫോം വിതരണത്തിൽ മുന്നേറി കേരളം; 97.23 ശതമാനം പൂർത്തിയായി
തിരുവനന്തപുരം:എസ്ഐആർ ഫോമുകളുടെ വിതരണത്തിൽ മുന്നേറ്റം കൈവരിച്ച് കേരളം രാജ്യത്തെ മുന്നണിയിലേക്ക്. സംസ്ഥാനത്ത് 97.23 ശതമാനം ഫോമുകൾ ഇതുവരെ വോട്ടർമാർക്ക് വിതരണം ചെയ്തു. ഏകദേശം 2.78 കോടി വോട്ടർമാരിൽ 2.70 കോടിയോളം പേർ ഫോമുകൾ...
General
സംസ്ഥാനത്ത് മഴ കനക്കുന്നു;തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചു
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം വരെ വ്യാപകമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ...
General
മണ്ഡലകാലം ആരംഭിച്ചതിനുശേഷം ഭക്തർക്കും ആശ്വാസം;സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ തിരക്ക് അടങ്ങുന്നു
പമ്പ: മണ്ഡലകാലം തുടങ്ങിയതിനുശേഷം ഏറ്റവും കുറവ് തീർത്ഥാടക തിരക്ക് രേഖപ്പെടുത്തിയ ദിനമാണ് ഞായറാഴ്ച. പുലർച്ചെ മൂന്ന് മണിക്ക് നട തുറന്നതുമുതൽ പത്ത് മണിവരെ 30,000ഓളം ഭക്തരെ മാത്രമാണ് അയ്യപ്പദർശനം നടത്തിയത്. ഞായറാഴ്ചയായിട്ടും തീർത്ഥാടകർക്ക്...

