HomeRearders Corner
Rearders Corner
Crime
മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസ്;14 വർഷം ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതി സവാദിനെ സഹായിച്ച സംഘടനകളെ അന്വേഷിച്ച് എൻഐഎ
മൂവാറ്റുപുഴ: അധ്യാപകന് നേരെ നടന്ന കൈവെട്ട് കേസിൽ കൂടുതൽ അന്വേഷണം നടത്താനായി എൻഐഎ നീക്കം തുടങ്ങി. ഒന്നാം പ്രതിയായ സവാദിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നത്.2010 ജൂലൈയിൽ മൂവാറ്റുപുഴയിലെ ന്യൂമാൻ കോളേജിലെ...
General
കാട്ടുപന്നി ശല്യം രൂക്ഷം;റബർ കർഷകരുടെ പ്രതിസന്ധി തീവ്രമായി തുടരുന്നു;അടിയന്തര നിയന്ത്രണ നടപടികൾ ആവശ്യപ്പെട്ട് കർഷകർ മുന്നറിയിപ്പ് നൽകി
കോട്ടയം :നെടുങ്ങോട്ടുമലയും പരിസര പ്രദേശങ്ങളും കാട്ടുപന്നികളുടെ അതിക്രമണത്തിൽ വലയുകയാണ്. റബർ കൃഷി ആശ്രയിച്ചുള്ള കർഷകരുടെ ജീവിതം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി റബർമരങ്ങളെയാണ് കാട്ടുപന്നികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. മരങ്ങളുടെ ചുവട്ടുവശം...
General
വലിയതുറ പാലം പുനർനിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ: ടെൻഡർ പ്രക്രിയ തടസ്സപ്പെട്ട് പദ്ധതി വൈകും
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ചരിത്രപ്രാധാന്യമുള്ള വലിയതുറ കടൽ പാലത്തിന്റെ പുനർനിർമ്മാണ പദ്ധതിക്ക് വീണ്ടും തിരിച്ചടി. കാലപ്പഴക്കം മൂലം അടച്ചിട്ടിരിക്കുന്ന പാലം നവീകരിക്കുന്നതിനായുള്ള കേരള മാരിടൈം ബോർഡിന്റെ ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായി.പിപിപി മോഡലിൽ വലിയതുറ...
General
കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം;കാഞ്ചീപുരത്തെ ത്തിയ വിജയ് പൊതുപരിപാടിയിൽ ജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയതോടൊപ്പം ഡിഎംകെയെ കടുത്ത ഭാഷയിൽ വിമർശിച്ചു
ചെന്നൈ :കരൂരിൽ ഉണ്ടായ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ് വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമായി. കാഞ്ചീപുര സുങ്കുവഛത്രയിലെ സ്വകാര്യ കോളജിൽ നടന്ന പൊതുസമ്പർക്ക പരിപാടിയിലാണ് വിജയ് പങ്കെടുത്തത്....
Crime
ബംഗളൂരുവിൽ നിന്ന് വടകരയിലേയ്ക്ക് കുഴല്‍പ്പണം കടത്ത്; ആറുപേരേ കസ്റ്റഡിയിലെടുത്ത മാനന്തവാടി കുഴല്‍പ്പണക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് പങ്കുള്ളതായി സംശയം
മാനന്തവാടി: മൂന്നുകോടിയിലധികം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി സൂചന. കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ ആരംഭിച്ച അന്വേഷണത്തിൽ തന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കേസിലെ...

