HomeRearders Corner
Rearders Corner
Crime
പാലത്തായി പോക്സോ കേസ്; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനെ സേവനത്തിൽ നിന്ന് പിരിച്ചുവിട്ടു
തലശ്ശേരി: പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ കെ. പത്മരാജനെ സേവനത്തിൽ നിന്നും പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പാനൂർ പാലത്തായിയിലെ സ്‌കൂളിൽ അധ്യാപകനായിരുന്ന പത്മരാജനെതിരെ സ്‌കൂൾ...
Crime
പണത്തെച്ചൊല്ലി വിദ്യാർഥികൾക്ക് മുന്നിൽ തർക്കം:ചെങ്കോട്ട സ്ഫോടനകേസിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാൻ ഫ്രീസർ ഉൾപ്പടെ വാങ്ങിയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി :ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ഡോക്ടർമാർ റഷ്യൻ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചതായി അന്വേഷണത്തിൽ കൂടുതൽ സൂചനകൾ. ഡോ. മുസമ്മിൽ, ഡോ. ഷഹീൻ, ഡോ. അദീൽ, അമീർ എന്നിവരുമായി ബന്ധപ്പെട്ട് രൂപം കൊണ്ട...
General
കനത്ത മഴ: നെയ്യാർ, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തി;സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ
തിരുവനന്തപുരം:കനത്ത മഴയെ തുടർന്നുള്ള ജലനിരപ്പ് വർധനയെ തുടർന്ന് നെയ്യാർ, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തി. നെയ്യാർ ഡാമിൽ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ കൂടി ഉയർത്തിയതോടെ രണ്ടുഘട്ടങ്ങളിലായി ആകെ 160...
General
വിവരാവകാശ അപേക്ഷകളിൽ മറുപടിക്ക് കാലതാമസം പോര:കൃത്യമായ വിവരം നൽകണം: വിവരാവകാശ കമ്മിഷണർ
ആലപ്പുഴ :സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരോടും വിവരാവകാശ അപേക്ഷകളില്‍ നേരത്തെയും കൃത്യമായും മറുപടി നല്‍കണമെന്നും നിയമം പൂര്‍ണ്ണമായി പാലിക്കണമെന്നും നിര്‍ദേശിച്ചു. നിയമപ്രകാരം 30 ദിവസത്തിനുള്ളില്‍...
General
എസ്‌ഐആർ സമയക്രമം മാറ്റില്ല;ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പുറത്തിറക്കും
തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണമായ എസ്‌ഐആറിന്റെ സമയക്രമത്തിൽ മാറ്റമില്ലെന്നും ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേല്ഖർ അറിയിച്ചു.സംസ്ഥാനത്ത് എസ്‌ഐആറുമായി ബന്ധപ്പെട്ട...

