HomeRearders Corner

Rearders Corner

തൃശ്ശൂരിൽ വിവാഹസംഘം റോഡ് ബ്ലോക്കാക്കി;നാട്ടുകാരുമായി വാക്കേറ്റവും കല്ലേറും;ഒടുവിൽ പോലീസ് ലാത്തി വീശി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

തൃശ്ശൂർ :വെട്ടിക്കാട്ടിരിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടെ സംഘർഷം. നാട്ടുകാരും കല്യാണ സംഘവും തമ്മിൽ വാക്കേറ്റത്തിന് പിന്നാലെ കല്ലേറുണ്ടായി. തുടർന്ന് സ്ഥലം എത്തിയ ചെറുതുരുത്തി പൊലീസ് ലാത്തി വീശി സ്ഥിതി നിയന്ത്രിച്ചു.ഉച്ചയ്ക്ക്...

വടക്കുനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തേക്ക് മദ്യലഹരിയിൽ കാർ ഇടിച്ചു കയറ്റി;മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്ത് പോലീസ്

തൃശ്ശൂർ: വടക്കുനാഥക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തേക്ക് മദ്യലഹരിയിൽ കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്.വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമൈതാനത്തിന്റെ ഭാഗത്ത് കാർ...

മുന്‍ മന്ത്രി ജി. സുധാകരന്‍ കുളിമുറിയില്‍ വീണ് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശ്ശൂർ: മുന്‍ മന്ത്രി, മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയില്‍...

യുവതിയുടെ കുളിമുറിദൃശ്യം മൊബൈലിൽ പകർത്തി;വെൻറിലേഷനിലൂടെ ദൃശ്യങ്ങൾ പകർത്തുന്നത് കണ്ട സ്ത്രീ നിലവിളിച്ചതോടെ തിരുവനന്തപുരത്ത് യൂബർ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം:തിരുവനന്തപുരത്ത് യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. വെടിവച്ചാൻകോവിൽ മുടവൂർപ്പാറ തേരിവിള വീട്ടിൽ താമസിക്കുന്ന വിമലാഭവൻ ജിബിൻ (35) ആണ് അറസ്റ്റിലായത്.സംഭവം നവംബർ 16-നു രാത്രി...

കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ ലൈംഗികാതിക്രമം; ജീവനക്കാർ കസ്റ്റഡിയില്‍

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗിക പീഡനം പുറത്തുവന്നു. മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ ഉള്‍പ്പെടെ നാല് കുട്ടികള്‍ക്കാണ് പീഡനത്തിന് ഇരയായത്.പ്രതികളായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics