HomeRearders Corner
Rearders Corner
Crime
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം: മൂന്ന് പേർ പിടിയിൽ;പിടിയിലായവരിൽ കാപ്പ പ്രതിയും ഉൾപ്പെടും
തിരുവനന്തപുരം: ഫുട്‌ബോൾ ഗ്രൗണ്ടിൽ നടന്ന സംഘർഷത്തിനിടെ 19 കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. പിടിയിലായവരിൽ മുമ്പ് കാപ്പ (KAAPA) കേസിൽ പ്രതിയായ ഒരാളും ഉൾപ്പെടുന്നു. ഇവരുടെ അറസ്റ്റ്...
Crime
വയനാട്ടിൽ സിപ്പ് ലൈൻ അപകടം; എഐ ഉപയോഗിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
വയനാട് :വയനാട്ടിൽ സിപ്പ് ലൈൻ അപകടം സംഭവിച്ചതെന്ന പേരിൽ എഐ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ച യുവാവിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ അഷ്കർ അലിയെയാണ് വയനാട്...
General
തദ്ദേശ തെരഞ്ഞെടുപ്പ്: അർധവാർഷിക പരീക്ഷ പുതുക്കി; പുതിയ ടൈംടേബിൾ പുറത്തിറങ്ങി
തൃശ്ശൂർ:തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒന്ന് മുതൽ പത്തു വരെ ക്ലാസുകളിലെ അർധവാർഷിക പരീക്ഷ പുനക്രമീകരിച്ച് പുതുക്കിയ ടൈംടേബിൾ പുറത്തിറക്കി.പുതിയ ക്രമീകരണം പ്രകാരം പരീക്ഷ ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി...
General
പഴയ വാഹനങ്ങളുടെ പരിപാലനച്ചെലവ് കൂടി; ഫിറ്റ്നസ് ഫീസ് പത്തിരട്ടി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ
ന്യൂസ് ഡെസ്ക് :രാജ്യത്ത് പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാ ഫീസ് വലിയ തോതിൽ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. നിലവിലുള്ള ഫീസിനേക്കാൾ പത്തിരട്ടി വരെ ഉയർത്തിക്കൊണ്ടാണ് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി വരുത്തിയത്....
General
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ;മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത ഉയർന്നതിനാൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ് .തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്...

