HomeRearders Corner
Rearders Corner
General
രണ്ട് ദിവസത്തിൽ രണ്ട് ലക്ഷം പേർ ദർശനത്തിനെത്തി:ശബരിമലയിൽ നിയന്ത്രണവിധേയമായ തിരക്ക്; ഭക്തജനങ്ങൾ സ്വയം കാര്യങ്ങൾ മനസിലാക്കണമെന്ന് എഡിജിപി എസ്. ശ്രീജിത്ത്
പമ്പ:ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും രണ്ട് ദിവസം കൊണ്ട് ഏകദേശം രണ്ട് ലക്ഷം തീർത്ഥാടകർ ദർശനത്തിനെത്തിയതായും എഡിജിപി എസ്....
Crime
ഒളിവിൽ പോയ പ്രതി എരുമേലിയിൽ കുടുങ്ങി;പത്തനംതിട്ടയിൽ 17കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച മോഷണക്കേസിലെ സ്ഥിരം പ്രതി പിടിയിൽ
പത്തനംതിട്ട :17കാരിയെ വീട്ടിൽ കയറിപ്പേര്‍ത്തു ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോഷണക്കേസുകളിൽ സ്ഥിരം പ്രതിയായ യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി മടുക്കോലി സ്വദേശി കെ. എം. മനു (28) യെയാണ് പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.പ്രണയം...
General
പാലത്തായി കേസ്:കോടതി വിധിക്ക് പിന്നാലെ ആഹ്ലാദപ്രകടനത്തിൽ പടക്കം പൊട്ടിത്തെറിച്ചു; സ്ത്രീയ്ക്ക് പരുക്ക്
പാനൂർ (കണ്ണൂർ):പാലത്തായി പീഡനക്കേസിലെ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവ് വിധിച്ചതിനെത്തുടർന്ന് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ സ്ത്രീക്ക് പരുക്ക്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കടവത്തൂരിലെ ഒരു സംഘം...
General
കന്യാകുമരിക്ക് മുകളിൽ ന്യൂനമർദം;സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയശക്തമായ മഴയ്ക്ക് സാധ്യത;ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ന്യൂനമർദം രൂപംകൊണ്ടതിനെ തുടർന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,...
Crime
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;കൊച്ചിയിൽ നാവികൻ അറസ്റ്റിൽ
കൊച്ചി: 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആരോപണത്തിൽ നാവികനെ കൊച്ചി ഹാർബർ പൊലീസ് അറസ്റ്റുചെയ്തു. കൊച്ചി നേവൽ ബേസിൽ സേവനമനുഷ്ഠിക്കുന്ന ഹരിയാനയിലെ റോഹ്‌തക് സ്വദേശിയായ അമിത് (28) ആണ് അറസ്റ്റിലായത്.മുണ്ടംവേളിയിലെ താമസസ്ഥലത്ത്...

