HomeRearders Corner
Rearders Corner
General
26 ആക്രമണങ്ങളുടെ സൂത്രധാരൻ;45 ലക്ഷം തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാൻഡർ മദ്‌വി ഹിദ്മയെ ഏറ്റുമുട്ടലിൽ വധിച്ചു
അമരാവതി: 45 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന സിപിഐ (മാവോയിസ്റ്റ്) കമാൻഡർ മദ്‌വി ഹിദ്മയെ സുരക്ഷാസേന വധിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ മറേദുമില്ലി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹിദ്മ മരിച്ചത്. ആന്ധ്ര–ഛത്തീസ്ഗഡ്–തെലങ്കാന സംസ്ഥാനങ്ങളുടെ...
General
എസ്ഐആർ ഡിസംബർ 4-നകം പൂർത്തിയാക്കണം; സമയം നീട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം :സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് സമയപരിധി നീട്ടി നൽകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്യൂമെറേഷൻ ഫോമുകളുടെ വിതരണം, വോട്ടർമാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യൽ എന്നിവയ്ക്ക് നിശ്ചയിച്ചിരിക്കുന്ന ഡിസംബർ...
Crime
തിരുവല്ലയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ; ഒന്നര വയസ്സുകാരിയുടെ വായ പൊത്തി ഭീഷണിപ്പെടുത്തി; പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂർ പ്രദേശത്ത് 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശികളായ രണ്ട് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയും, കൂടെ ഉണ്ടായിരുന്ന ഒന്നര വയസ്സുകാരിയുടെ...
General
ചെങ്കോട്ട സ്ഫോടനം:ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഉമർ നബി; സ്ഫോടനത്തിന് തൊട്ടുമുൻപ് ചിത്രീകരിച്ച വിഡിയോ പുറത്ത്
ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് മുൻപായി ഉമർ നബി റെക്കോർഡ് ചെയ്ത വിഡിയോ പുറത്തുവന്നു. ആക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള ഇംഗ്ലീഷ് പ്രസംഗമാണ് വിഡിയോയിലുളളത്. ഭീകരാക്രമണത്തിന് ദിവസങ്ങൾക്കുമുമ്പ് ചിത്രീകരിച്ചതാണെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ...
Crime
തിരുവനന്തപുരത്ത് പത്തൊൻപതുകാരൻ കുത്തേറ്റ് മരിച്ച സംഭവം:ഫുട്ബോൾ തർക്കത്തിന് പിന്നിലെ പകയാണ് കരുതിക്കൂട്ടിയുള്ള കൊലപാതകം നടത്താനുള്ള പ്രേരണ ; നാലുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം :തൈക്കാടിന് സമീപം നടന്ന സംഘർഷത്തിൽ പത്തൊൻപതുകാരനായ അലൻ കുത്തേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് നിഗമനം.ആദ്യം തർക്കത്തിനിടെ അബദ്ധത്തിൽ സംഭവിച്ചതെന്നായിരുന്നു സംശയം. എന്നാൽ വിശദമായ പരിശോധനയ്ക്കും മൊഴികൾക്കും ശേഷം ഇത് കരുതിക്കൂട്ടിയ...

