HomeRearders Corner
Rearders Corner
General
പൈലറ്റസ് പിസി-7 വ്യോമസേനാ വിമാനം തകർന്നു;പൈലറ്റ് അത്ഭുതകരമായി പാരച്യൂട്ടിൽ രക്ഷപ്പെട്ടു
താംബരം (തമിഴ്‌നാട്) :ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം അപകടത്തിൽപ്പെട്ടെങ്കിലും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു താംബരത്തിന് സമീപം പൈലറ്റസ് പിസി-7 (Pilatus PC-7) വിമാനമാണ് തകർന്നുവീണത്.പരിശീലന പറക്കലിനിടെ വന്ന...
Crime
ശുചിമുറിയിൽ പീഡനം;വിവാദമായ പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് പത്മരാജൻ കുറ്റക്കാരാണെന്ന് കോടതി;ശിക്ഷ വിധി നാളെ
തലശ്ശേരി: പാലത്തായി പീഡനക്കേസിൽ പ്രതിയായ കടവത്തൂർ മുണ്ടത്തോടിലെ കെ. പത്മരാജനെ കോടതി കുറ്റക്കാരനായി കണ്ടെത്തി. തലശ്ശേരി പോക്സോ സ്പെഷൽ കോടതി ജഡ്ജി എം. ടി. ജലജ റാണിയുടേതാണ് വിധി. ശിക്ഷ നാളെ പ്രഖ്യാപിക്കും.ബിജെപി...
General
385 ആൽമരങ്ങൾ നട്ടു വളർത്തിയ പച്ചപ്പിന്റെ മഹാത്മാവ് വിടവാങ്ങി;പത്മശ്രീ ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ വൃക്ഷ മാതാവ് സാലുമരദ തിമ്മക്ക അന്തരിച്ചു
ബെംഗളൂരു: പത്മശ്രീ പുരസ്കാരജേതാവും പ്രശസ്ത പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.1911...
Crime
ഓൺലൈൻ ട്രേഡിങ് വഞ്ചന: ആലപ്പുഴക്കാരനിൽ നിന്ന് 25.5 ലക്ഷം തട്ടിയ കേസിൽ മറ്റൊരാൾ കൂടി അറസ്റ്റിൽ
ആലപ്പുഴ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽ നിന്ന് 25.5 ലക്ഷം രൂപ തട്ടിയ കേസിൽ തമിഴ്നാട് സ്വദേശിയായ പ്രതി സത്യനാരായണൻ (60) റിമാൻഡിലായി. കാഞ്ചീപുരം ഇഞ്ചമ്ബാക്കം...
General
തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം ഇന്ന് ആരംഭിച്ചു;പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21 വരെ
തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രധാന ഘട്ടമായ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് (വിജ്ഞാപനം പുറത്തിറങ്ങുന്ന ദിവസം) തുടങ്ങുന്നു. രാവിലെ 11 മുതൽ വൈകീട്ട് 3 വരെ പത്രിക സമർപ്പിക്കാം. ഞായറാഴ്ച...

