HomeRearders Corner

Rearders Corner

ബിഹാർ തിരഞ്ഞെടുപ്പ്:ബിഹാറിൽ എൻഡിഎ തീപ്രളയം; താമര വീണ്ടും വിരിയുന്നുമെന്ന സൂചനയോടെ ഇന്ത്യാ സഖ്യം പിന്നിൽ

പട്‌ന: മഖാനയുടെ നാടായ ബിഹാറിൽ താമര വീണ്ടും വിരിയുമെന്ന സൂചനകൾ നൽകി ആദ്യഫലസൂചനകൾ. വോട്ടുചോരി അടക്കമുള്ള ഇന്ത്യാ സഖ്യത്തിൻ്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകൾക്കായുള്ള പദ്ധതികൾ എൻഡിഎയ്ക്ക് ഗുണം ചെയ്തു. എൻഡിഎ 161 സീറ്റുകളിൽ...

സൗദിയിൽ കനത്ത മഴ: ഒട്ടേറെ റോഡുകൾ വെള്ളത്തിനടിയിൽ; വാഹനങ്ങൾ ഒലിച്ചുപോയി; മക്കയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

മക്ക:സൗദിയിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ പെയ്ത കനത്ത മഴ ഗതാഗതത്തെ കാര്യമായി ബാധിച്ചു. ഗ്രാൻഡ് മസ്‌ജിദ് ഉൾപ്പെടുന്ന മധ്യ മക്കയിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടപ്പോൾ, നഗരത്തിലെ നിരവധി റോഡുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. പാർക്ക് ചെയ്തിരുന്ന...

നിശ്ശബ്ദമായി ശിൽപനാശം;രാത്രിയുടെ മറവിൽ മത്സ്യകന്യകയ്ക്ക് അവസാനം; ആലപ്പുഴയുടെ 30 വർഷത്തെ ചാരുത ഒടുവിൽ ചരിത്രമായി

ആലപ്പുഴ :ആലപ്പുഴ നഗരത്തിന്റെ കനാൽ തീരസൗന്ദര്യത്തിന്റെ ഭാഗമായ മൂന്നര ദശാബ്ദത്തിലേറെ പഴക്കമുള്ള മത്സ്യകന്യക ശിൽപം രാത്രിയുടെ മറവിൽ അതീവ രഹസ്യമായി തകർത്തു. ജില്ലാ കോടതിപ്പാലത്തിന്റെ പുനർനിർമാണത്തിന് ശിൽപം തടസ്സമാണെന്ന കിഫ്ബിയുടെ റിപ്പോർട്ടിനെ തുടര്‍ന്നാണ്...

ബ്രിട്ടനില്‍ കാത്തുകിടന്നത് എട്ടു ദിവസം; ഇന്ത്യക്കുള്ള അപ്പാച്ചെ ഹെലികോപ്റ്ററുകളുമായെത്തിയ ചരക്കുവിമാനത്തിന് വ്യോമപാത നിഷേധിച്ച്‌ തുര്‍ക്കി

ന്യൂഡൽഹി :ഇന്ത്യൻ കരസേനയ്‌ക്കായി മൂന്ന് എഎച്ച് 64 ഇ (AH-64E) അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായി എത്തിയ അന്റോനോവ് എഎൻ (An-124) (UR-82008) ചരക്കുവിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചതിനെ തുടർന്ന് വിമാനം ബ്രിട്ടനിൽ എട്ട്...

ഹാക്കർമാരുടെ ആക്രമണം:യുകെ ജിഡിപിയിൽ വൻ ഇടിവ്;പ്രവചനങ്ങളും തെറ്റിച്ച് യുകെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്ക്

ലണ്ടൻ:ഹാക്കർമാരുടെ സൈബർ ആക്രമണം ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ തകർക്കുമോ എന്ന ചോദ്യത്തിന് യുകെയിൽ നിന്നാണ് ഇപ്പോൾ വ്യക്തമായ മറുപടി ലഭിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ യുകെയുടെ ജിഡിപി വളർച്ച 0.1 ശതമാനത്തേക്ക് ഇടിഞ്ഞു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics