HomeRearders Corner

Rearders Corner

എസ്ഐആർ താൽക്കാലിക നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു;എതിർപ്പുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടക്കുന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എങ്കിലും, എസ്ഐആർ സംബന്ധിച്ച ഹർജികൾ ഇതിനകം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നതിനാൽ...

പിഎം ശ്രീ വിവാദം: മന്ത്രി ശിവൻകുട്ടിയുടെ കിടിലൻ മറുപടി; ഇടതു രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ട;കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ ഉത്തരവാദിത്വം തനിക്കില്ലെന്ന് തുറന്നടിച്ചു,കലിയടങ്ങാതെ മന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയും സിപിഎമ്മും തമ്മിൽ വീണ്ടും തുറന്നുപോകുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ കടുത്ത പ്രതികരണം. കേന്ദ്ര ഫണ്ട് ലഭിക്കാത്ത പക്ഷം അതിനുള്ള ഉത്തരവാദിത്വം തനിക്കില്ലെന്നും...

കണ്ണൂരിൽ അമിത അളവിൽ ഗുളിക കഴിച്ച് ആശുപത്രിയിൽ എത്തിയ യുവതി ശുചിമുറിയിൽ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ്ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയിൽ തൂങ്ങി മരിച്ചു. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ.കെ. ലീനയാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളിക കഴിച്ച്...

സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; കേന്ദ്ര സർക്കാർ പുതിയ നടപടിക്രമം പുറത്തിറക്കി

ന്യൂഡൽഹി:ഉഭയസമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ (NCII) ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്നതിനെ നിയന്ത്രിക്കാനും, അതിവേഗത്തിൽ നീക്കം ചെയ്യുന്നതിനുമായി കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SoP) പുറത്തിറക്കി.മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം...

കുസാറ്റിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്; എസ്.എസ്.എൽ.സി യോഗ്യത, 22,240 രൂപ ശമ്പളം

കൊച്ചി :കൊച്ചിൻ സർവകലാശാല (കുസാറ്റ്) സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സർവകലാശാല പുറത്തുവിട്ട തൊഴിൽ വിജ്ഞാപനപ്രകാരം നിലവിൽ ആകെ 19 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒഴിവുകളുടെ എണ്ണം പിന്നീട് മാറ്റം വരുത്താനാകുമെന്നാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics