HomeRearders Corner
Rearders Corner
Crime
ദേശവിരുദ്ധരുടെ ഹീനപ്രവർത്തി;ചെങ്കോട്ട സ്ഫോടനത്തെ ഭീകരാക്രമണമെന്ന് കേന്ദ്രം;കേന്ദ്ര മന്ത്രിസഭായോഗം പ്രമേയം പാസാക്കി
ന്യൂഡൽഹി:ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണം എന്ന് സ്‌ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ദേശവിരുദ്ധ ശക്തികളുടെ ഹീനപ്രവർത്തിയെന്ന് അപലപിച്ച് കേന്ദ്ര മന്ത്രിസഭ പ്രമേയം പാസാക്കി. ഒരു തരത്തിലുള്ള ഭീകരതയും വെച്ചുപൊറുപ്പിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിക്കുന്നു. ഉന്നതതല അന്വേഷണം...
General
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഒപി ടിക്കറ്റ് എടുക്കാന്‍ ക്യൂ നില്‍ക്കേണ്ടതില്ല; 1001 ആരോഗ്യസ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം
തിരുവനന്തപുരം :സംസ്ഥാനത്തെ 1001 ആരോഗ്യസ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായി. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ ജില്ല, താലൂക്ക്, സാമൂഹികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗരകുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍, പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ എന്നിവിടങ്ങളിലായാണ് ഈ...
Crime
ഡൽഹിയിൽ ഭീകരർ ലക്ഷ്യമിട്ടത് മുംബൈ മാതൃകയിൽ; ചെങ്കോട്ട, ഇന്ത്യാഗേറ്റ്, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഉൾപ്പെടെ ടാർഗെറ്റ്
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ തന്നെ ഡൽഹിയിലും അക്രമപരമ്പര ആസൂത്രണം ചെയ്തതായാണ് അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചെങ്കോട്ട, ഇന്ത്യാഗേറ്റ്, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്, ഗൗരി ശങ്കർ ക്ഷേത്രം തുടങ്ങി രാജ്യത്തിന്റെ...
General
വന്ദേ ഭാരത് സ്ലീപ്പറിൽ ചൂടുവെള്ള സൗകര്യം; യാത്രക്കാർക്ക് കൂടുതൽ ആഡംബര അനുഭവം
ന്യൂഡൽഹി :ദീർഘദൂര യാത്രകളിൽ കുളിക്കാനുള്ള ബുദ്ധിമുട്ട് ഇനി ചരിത്രമാകാൻ പോകുന്നു. വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ യാത്രക്കാർക്ക് ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കാനുള്ള സൗകര്യം ഒരുക്കാൻ റെയിൽവേ തീരുമാനിച്ചു. ഫസ്റ്റ് എ.സി. യാത്രക്കാർക്ക്...
General
ചർച്ചയകുന്ന തെരഞ്ഞെടുപ്പ് :കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പി .പി. ദിവ്യയ്ക്ക് സീറ്റില്ല; ദിവ്യയെ ഒഴിവാക്കി സി.പി.എം.
കണ്ണൂർ: എ.ഡി.എം. നവീൻ ബാബു ആത്മഹത്യക്കേസിലെ പ്രതിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയ്ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു. സി.പി.എം. പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ദിവ്യയുടെ പേര്...

