HomeRearders Corner

Rearders Corner

ഒറ്റ ദിവസത്തെ പ്രണയകഥ പ്രേക്ഷകരുടെ ഹൃദയം തൊടുന്നു; ‘ഇത്തിരി നേരം’ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്നു

കൊച്ചി :റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ എത്തിയ ‘ഇത്തിരി നേരം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ഈ ചിത്രം, ഒരു ദിവസത്തെ പ്രണയകഥ പറയുന്ന...

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ആദായ നികുതി രേഖകൾ ഹാജരാക്കാൻ ഇ.ഡി. നിർദേശം; നടന്മാരുടെ വീടുകളിലടക്കം പരിശോധന

കൊച്ചി :ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ ഇറക്കുമതി ചെയ്ത് വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ വിൽപന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം ശക്തമാക്കി. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾ ആദായ നികുതി...

ഒറ്റയ്ക്കായ മനുഷ്യൻ മരിച്ചുകിടന്നത് രണ്ട് ദിവസം;കണ്ണൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്‌കൻ മരിച്ച നിലയിൽ;മൃതദേഹത്തിൽ നായ കടിച്ച പാടുകൾ കണ്ടെത്തി

കണ്ണൂർ:കണ്ണൂർ ഒടുവള്ളി രാജീവ് ദശലക്ഷം ഉന്നതിയിൽ ഒറ്റയ്ക്ക് താമസിച്ച മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ മുറിയിൽ കെ.കെ.ശശിയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തിൽ നായകൾ കടിച്ച പാടുകളും...

ടി. പി. ചന്ദ്രശേഖരൻ വധക്കേസ്: കൊടി സുനിയെ ജയിൽ മാറ്റണമെന്ന ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ; സർക്കാരിന്റെ വിശദീകരണം തേടി കോടതി

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കൊടി സുനിയെ ജയിലിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. തവനൂർ ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റണമെന്നതാണ് ആവശ്യം. ഹർജി പരിഗണിച്ച്...

ഡൽഹി സ്ഫോടനം;തുടക്കം കശ്മീരിലെ റോഡരികിലെ പോസ്റ്ററിൽ നിന്ന്; ചുരുളഴിഞ്ഞത് വൻ ഭീകര ശൃംഖല

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ ശ്രീനഗറിലെ നൗഗാം മേഖലയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററാണ് രാജ്യമാകെ വ്യാപിച്ച ഭീകര ശൃംഖലയെ പുറത്തുകൊണ്ടുവന്നത്. ജയ്ഷെ മുഹമ്മദിന് പിന്തുണ പ്രഖ്യാപിച്ച പോസ്റ്ററുകൾ ഒക്ടോബർ 19-നാണ് പ്രത്യക്ഷപ്പെട്ടത്. ജനങ്ങൾ സുരക്ഷാസേനയുമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics