HomeRearders Corner

Rearders Corner

രഹസ്യ ആണവ പ്രവർത്തനങ്ങൾ പാക്കിസ്ഥാന്റെ ചരിത്രത്തിന്റെ ഭാഗം;പാക്കിസ്ഥാന്റെ ഭൂമിക്കടിയിലുള്ള ആണവ പരീക്ഷണങ്ങളെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ

ന്യൂഡൽഹി: പാക്കിസ്ഥാന്റെ ആണവായുധ പരീക്ഷണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾ ഇസ്‌ലാമാബാദിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ വ്യക്തമാക്കി.പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ...

എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് വെട്ടിച്ചുരുക്കൽ: ഇടപെടൽ ആരംഭിച്ചതായി മുഖ്യമന്ത്രി; കുവൈത്തിൽ മലയാളികളുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് ∶ ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മലയാളി സംഘടന പ്രതിനിധികളുമായും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി. ജുമൈറ മെസ്സില്ല ബീച്ച് ഹോട്ടലിൽ നടന്ന ഹ്രസ്വ...

ഡൽഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ; രാജ്യവ്യാപകമായി വിമാന സർവീസുകൾ വൈകുന്നു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ വൈകുന്നു. എയർ ട്രാഫിക് കൺട്രോളിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിലാണ് തകരാർ സംഭവിച്ചത്. പ്രശ്‌നം പരിഹരിക്കാൻ ശ്രമം തുടരുകയാണെങ്കിലും...

ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾക്ക് വിലക്ക്; രാസ കുങ്കുമ വിൽപനയും നിരോധിച്ചു ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്.ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ്...

തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങുകൾ തമ്മിൽ കടിപിടി; ഒരു കുരങ്ങ് ചത്തു

തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയിലെ സിംഹവാലൻ കുരങ്ങുകൾ തമ്മിലുണ്ടായ കടിപിടിയിൽ ഒരെണ്ണം ചത്തു. 23 വയസ്സുള്ള ‘രാമൻ’ എന്ന ആൺ സിംഹവാലൻ കുരങ്ങാണ് ഇന്ന് (വെള്ളി) രാവിലെ മരിച്ചത്.ബുധനാഴ്ച കൂട് വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ മറ്റൊരു കൂടിലേക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics