HomeRearders Corner
Rearders Corner
General
അല്‍ ഐനില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് ആറു വയസുകാരന് ദാരുണാന്ത്യം
അൽ ഐൻ :അല്‍ ഐനില്‍ ആറു വയസുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് മുങ്ങിമരിച്ചു.മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മുങ്ങിമരിച്ചത്.വീട്ടുകാരുടെ ശ്രദ്ധ തെറ്റി നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം...
Crime
ജാതി അധിക്ഷേപം;പുലയര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് പറഞ്ഞുവെന്നാരോപണം; കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവിക്കെതിരെ പരാതിയുമായി വിദ്യാർത്ഥി
തിരുവനന്തപുരം: സംസ്കൃതവിഭാഗം മേധാവി ഡോ.സി.എൻ.വിജയകുമാരി ജാതീയമായി അധിക്ഷേപിച്ചെന്ന് പൊലീസിൽ പരാതി നൽകി ഗവേഷക വിദ്യാർഥി വിപിൻ വിജയൻ. സംസ്‌കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകരുതെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി സി.എൻ. വിജയകുമാരി...
General
സോണിയ ഗാന്ധി അനാച്ഛാദനം ചെയ്ത മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ പ്രതിമയുടെ ഫലകം തകർത്തത് കോർപ്പറേഷൻ;ഓർമകളെ പോലും അപമാനിക്കുന്നെന്ന് പ്രീതികരിച്ച് ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ആർ. ശങ്കറിന്റെ പ്രതിമയിലെ ഫലകഭാഗങ്ങൾ കോർപറേഷൻ ഉദ്യോഗസ്ഥർ തകർത്തുവെന്ന് ആരോപിച്ച് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്.രാവിലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രവർത്തകർ ശങ്കർ സ്മാരകത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കെപിസിസി പ്രസിഡന്റ്...
General
കോളേജ് ബെഞ്ചിൽ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേക്ക്;തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുട്ടി സ്ഥാനാർഥിയായി അജന്യ എസ്. അജി മലയിൻകീഴിൽ ശ്രദ്ധാകേന്ദ്രമാകുന്നു
മലയിൻകീഴ്:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇത്തവണത്തെ ശ്രദ്ധേയ സ്ഥാനാർഥികളിൽ ഒരാളായി മാറുകയാണ് മലയിൻകീഴ് പഞ്ചായത്തിലെ ഒന്നാം വാർഡായ തച്ചോട്ടുകാവിലെ എൽഡിഎഫ് സ്ഥാനാർഥി അജന്യ എസ്. അജി. വെറും ഇരുപത്തൊന്നുകാരിയായ അജന്യ മച്ചിനാട് അജി ഭവനിലാണ്...
General
ശമ്പള പരിഷ്കരണം ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പണിമുടക്ക് നവംബർ 13 ന്; അത്യാഹിത സേവനങ്ങൾ മാത്രം പ്രവർത്തിക്കും
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നവംബർ 13ന് സമ്പൂർണ പണിമുടക്കിന് ഒരുങ്ങുന്നു. അത്യാഹിത സേവനങ്ങൾ മാത്രമേ ആ ദിവസം പ്രവർത്തിക്കുകയുള്ളൂവെന്ന് കെ.ജി.എം.സി.ടി.എ (Kerala...

