HomeRearders Corner
Rearders Corner
General
ഇത് എംപിയുടെ ജോലിയല്ല’-നിരസിച്ച അപേക്ഷയ്ക്ക് സിപിഎം മറുപടി നൽകി;നിവേദനം തുറക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരികെ മടക്കി നൽകിയ കൊച്ചുവേലയുധന് വീടൊരുങ്ങി
തൃശ്ശൂർ:കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറക്കാതെ മടക്കി നൽകിയ ചേർപ്പ് പുള്ളിലെ കൊച്ചു വേലായുധന് സിപിഎം നിർമിച്ച വീടിന്റെ താക്കോൽ ഇന്ന് കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ...
General
അമ്മത്തൊട്ടിലിൽ പുതുവത്സര സമ്മാനം:പുതുവർഷത്തിലെ ആദ്യ അതിഥി ‘പൗർണ്ണ’: തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുത്തൻ പ്രതീക്ഷകൾ ഉയരുന്നു
തിരുവനന്തപുരം:പുതുവർഷത്തിന്റെ പുത്തൻ പ്രതീക്ഷകളുമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ആദ്യ അതിഥി എത്തി. പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അമ്മത്തൊട്ടിലിൽ എത്തിച്ചത്.പുതുവർഷത്തിലെ ആദ്യ...
General
ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതി:പുരുഷ വേട്ട അവസാനിക്കണം,ആണിനെ കുടുക്കാൻ എന്തെളുപ്പം; നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ?ഇത് പ്രതികാരനടപടിയെന്ന് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം:തനിക്കെതിരെ ഉയർന്ന പുതിയ പരാതിയിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയാണ് വീണ്ടും തനിക്കെതിരെ പരാതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് വ്യാജപരാതിയാണെന്നും, സത്യം...
General
പുനർജനി പദ്ധതി:വി ഡി സതീശന്റെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല; പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
തിരുവനന്തപുരം:പുനർജനി പദ്ധതിക്കായി ഫണ്ട് പിരിവ് നടത്തിയതിൽ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പങ്കില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള...
General
ശബരിമലയില്‍ വഴിപാട് പ്രതിസന്ധി:ഓണ്‍ലൈന്‍ വഴിപാട് ബുക്ക് ചെയ്തവര്‍ ക്യൂവില്‍ കുടുങ്ങുന്നു;പണം അടച്ചിട്ടും പൂജ കാണാനാകാതെ ഭക്തര്‍
പത്തനംതിട്ട:ശബരിമലയില്‍ ഓണ്‍ലൈനായി വഴിപാട് ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് വഴിപാടുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം രൂക്ഷമാകുന്നു. മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതിനാല്‍ പല ഭക്തരും വഴിപാടുകള്‍ കഴിഞ്ഞ ശേഷമാണ് സന്നിധാനത്ത് എത്തുന്നത്. ഇതോടെ...

