HomeRearders Corner

Rearders Corner

സെക്കൻഡുകൾ നിർണായകം;കാറിനുള്ളിൽ പ്രസവമെടുത്ത് ജീവൻ രക്ഷിച്ച് വി.പി.എസ് ലേക്‌ഷോർ സംഘം

കൊച്ചി:ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടർമാർ രക്ഷകരായി. രാവിലെ 8.45 ഓടെ ആശുപത്രി കോമ്പൗണ്ടിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം.പ്രസവവേദനയെ തുടർന്ന്...

വെള്ളാപ്പള്ളിയുടെ നിലപാടുകൾക്ക് പിന്തുണയുമായി ബിജെപി;കണിച്ചുകുളങ്ങരയിൽ ജാവഡേക്കർ–വെള്ളാപ്പള്ളി രഹസ്യ കൂടിക്കാഴ്ച ചർച്ചയകുന്നു;പ്രതിപക്ഷവും സമസ്തയും സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ ശക്തമാകുന്നതിനിടെ, അദ്ദേഹത്തെ ചേർത്തുപിടിക്കാനുള്ള നീക്കവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ വെള്ളാപ്പള്ളിയുടെ...

ഭരണകൈമാറ്റം വരെ യുഎസ് നിയന്ത്രണം:വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കും’; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്

ന്യൂഡൽഹി:വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മികച്ച ഭരണം എന്താണെന്ന് വെനസ്വേല ജനതയ്ക്ക് മനസിലാക്കി കൊടുക്കുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം...

ലാറ്റിൻ അമേരിക്കൻ സമാധാനത്തിന് ഭീഷണി;‘വെനസ്വേലയിലെ യുഎസ് ആക്രമണം സാമ്രാജ്യത്വ ഭീകരത;യുഎസ് നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:വെനസ്വേലയ്ക്കെതിരെ അമേരിക്ക നടത്തിയ സൈനിക ഇടപെടലിനെ രൂക്ഷമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലാറ്റിൻ അമേരിക്കയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയായ യുഎസ് ബോംബാക്രമണങ്ങളെ ‘ഭീകരപ്രവർത്തനം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയുടെ നടപടി...

പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന ആരോപണം;രാഹുല്‍ ഈശ്വറിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി യുവതി

കൊച്ചി:ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരെ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരി വീണ്ടും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരായ ലൈംഗിക പീഡന പരാതി നൽകിയ യുവതിയാണ് രാഹുൽ ഈശ്വരിനെതിരെ വീണ്ടും പരാതിയുമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics