HomeRearders Corner
Rearders Corner
General
പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ കത്തിന്റെ കരട് തയാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തെ അറിയിക്കും
തിരുവനന്തപുരം:പി.എം ശ്രീ പദ്ധതി മരവിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കുന്ന കത്തിന്റെ കരട് തയാറായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറിയാണ് കത്ത് അയയ്ക്കുന്നത്. മുഖ്യമന്ത്രി ദോഹ സന്ദർശനം പൂർത്തിയാക്കി ഇന്ന് മടങ്ങിയെത്തും....
Crime
ശസ്ത്രക്രിയാ പിഴവിൽ സംവിധാനമാകെ എതിരായി; എനിക്ക് നീതി ലഭിച്ചില്ല നഷ്ടമായത് ഒമ്പത് വിരലുകൾ; നീതി തേടിയ സ്ത്രീയുടെ വേദനാജനകമായ കഥ
തിരുവനന്തപുരം :ശസ്ത്രക്രിയാ പിഴവിന്റെ പേരിൽ ഒമ്പത് വിരലുകൾ നഷ്ടപ്പെട്ടിട്ടും നീതി ലഭിക്കാതിരുന്നുവെന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ എം.എസ്. നീതു (31) ആരോപിക്കുന്നു. കൊഴുപ്പുനീക്കം ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവാണ് ജീവിതം തന്നെ തകർത്തതെന്ന് അവർ പറയുന്നു."സമൂഹവും...
General
തുടർഭരണമാണ് നേട്ടങ്ങളുടെ രഹസ്യം;യുഎസിനെയും മറികടന്ന് ശിശുമരണ നിരക്കിൽ കേരളം മുന്നിൽ; മുഖ്യമന്ത്രി പിണറായി വിജയൻ
ദോഹ: കേരളത്തിന്റെ ചരിത്രത്തിൽ തുടർഭരണം പുതിയ ഒരു അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ തുടർച്ചയായ ഇടപെടലാണ് സംസ്ഥാനത്തിന് വൻ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.“ശിശുമരണ നിരക്ക് രാജ്യത്ത് ആയിരത്തിൽ 25...
Crime
കരാട്ടെ പരിശീലനം തന്ന ആത്മവിശ്വാസം:അമ്മയുടെ മാല മോഷ്ടിച്ച കള്ളനെ അര കിലോമീറ്റർ പിന്തുടർന്ന് പിടികൂടിയ മകൾ ;സംഭവം ഡൽഹിയിൽ
ന്യൂഡൽഹി:അമ്മയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ പിന്തുടർന്ന് പിടികൂടിയ ധൈര്യശാലിയായ 14 വയസ്സുകാരി ദിവ്യയെ എല്ലാവരും അഭിനന്ദിക്കുന്നു. വികാസ്‌പൂരിയിലെ കേരള സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിവ്യ...
General
ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കാത്തവരെ കാത്തിരിക്കുന്നത് ഏഴ് ആരോഗ്യപ്രശ്‌നങ്ങൾ
ഹെൽത്ത് ഡെസ്ക്: ശരീരത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമായ ഘടകമാണ് വെള്ളം. സസ്യങ്ങളായാലും മൃഗങ്ങളായാലും മനുഷ്യരായാലും ജീവന്റെ അടിത്തറയായി നിലകൊള്ളുന്നത് വെള്ളമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ശരീരത്തിനും മനസ്സിനും ഗുരുതരമായ ആഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ധർ...

