HomeRearders Corner

Rearders Corner

ആമയിഴഞ്ചാന്‍ തോട്ടില്‍ ജീവന്‍ പൊലിഞ്ഞ ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി; ഗൃഹപ്രവേശം ഇന്ന്

തിരുവനന്തപുരം :തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യ കൂമ്പാരത്തിൽ കുടുങ്ങി ജീവന്‍ നഷ്ടമായ ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മ മെല്‍ഹിക്കായി പുതിയ വീടൊരുങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശം ഇന്ന് വൈകിട്ട്...

കാസർഗോഡിൽ യാത്രാമധ്യേ സ്കൂട്ടറിൽനിന്ന് പൊങ്ങിയ പാമ്പ്; പകച്ച് പോയെങ്കിലും ധൈര്യത്തോടെ രക്ഷപ്പെട്ട് അധ്യാപിക

കാസർഗോഡ്: വീട്ടിൽ നിന്ന് കോളേജിലേക്ക് ഇറങ്ങുമ്പോൾ താൻ ഓടിക്കുന്ന സ്‌കൂട്ടറിൽ പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഷറഫുന്നിസ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോളേജിലേക്ക് എത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിനിൽക്കെ വണ്ടിയുടെ ബ്രേക്ക് പിടിക്കുമ്പോഴാണ് ബ്രേക്കിൻ്റെ ഇടയിലൂടെ...

സമരത്തിന്റെ പുതിയ ഘട്ടം:ആശ പ്രവര്‍ത്തകര്‍ രാപകല്‍ സമരം അവസാനിപ്പിക്കുന്നു;ഇനി ജില്ലാതലങ്ങളില്‍ സമരം തുടരും

തിരുവനന്തപുരം :സര്‍ക്കാരുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപകൽ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. നാളെത്തോടെയാണ് സമരത്തിന്റെ രൂപം മാറ്റുക. സംസ്ഥാനതല സമരത്തിന് പകരം ജില്ലാതലങ്ങളിലായി സമരം തുടരാനാണ്...

ലൈംഗികാരോപണത്തിൽ നടപടി; ആൻഡ്രൂ ഇനി രാജകുമാരനല്ല; ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സർ എന്ന പേരിലറിയപ്പെടുന്ന സാധാരണ പൗരൻ മാത്രം

ലണ്ടൻ :ലൈംഗികാരോപണങ്ങൾക്കും വിവാദബന്ധങ്ങൾക്കും പിന്നാലെ ബ്രിട്ടൻ രാജാവായ ചാൾസ് മൂന്നാമന്റെ ഇളയ സഹോദരനായ ആൻഡ്രൂവിനെ രാജകീയ പദവികളിൽ നിന്ന് നീക്കിയതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റെൈനുമായുള്ള അടുത്ത ബന്ധമാണ്...

പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ കത്തിന്റെ കരട് തയാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം:പി.എം ശ്രീ പദ്ധതി മരവിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കുന്ന കത്തിന്റെ കരട് തയാറായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറിയാണ് കത്ത് അയയ്ക്കുന്നത്. മുഖ്യമന്ത്രി ദോഹ സന്ദർശനം പൂർത്തിയാക്കി ഇന്ന് മടങ്ങിയെത്തും....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics