HomeRearders Corner
Rearders Corner
General
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; മാർച്ച് 5 മുതൽ പരീക്ഷകൾ ആരംഭിക്കും”
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാതീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ പരീക്ഷ മാർച്ച് 5ന് ആരംഭിക്കും. രാവിലെ 9.30 ന് തുടങ്ങും. പരീക്ഷാഫലം മെയ് എട്ടിന്. ഐടി മോഡൽ ജനുവരി...
General
അഭിമാന നിമിഷം; റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന് ചരിത്രമെഴുതി രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി :ഇന്ത്യയുടെ രാഷ്ട്രപതിയും സർവ്വസൈന്യാധിപയുമായ ദ്രൗപദി മുർമു റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ചരിത്രം സൃഷ്ടിച്ചു. അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതിയുടെ ഈ ചരിത്ര യാത്ര ആരംഭിച്ചത്.രാവിലെ 11.27-ന് വിമാനം ആകാശത്തേക്ക് ഉയർന്നു. റഫാൽ...
General
കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബര്‍ 1 മുതല്‍ 10 വരെ: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും
എറണാകുളം :28-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബര്‍ ഒന്നിന് എറണാകുളത്തപ്പന്‍ മൈതാനിയിലൊരുക്കിയ വേദിയില്‍ ആരംഭിക്കും. രാവിലെ 11 മണിക്ക് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പുസ്തകോത്സവ സമിതി ചെയര്‍മാന്‍ പ്രൊഫ....
General
കേരള സർക്കാരിന്റെ വിദ്യാർത്ഥി വഞ്ചന; പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് എബിവിപി
തിരുവനന്തപുരം:പി.എം ശ്രീ (PM SHRI) പദ്ധതിയില്‍ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയാൽ എബിവിപി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വരപ്രസാദ് വ്യക്തമാക്കി.എബിവിപി ആരോപിച്ചത്, പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള...
General
70 കഴിഞ്ഞവര്‍ക്ക് കേന്ദ്രത്തിന്റെ അഞ്ച് ലക്ഷം ചികിത്സാ സഹായം; മുഖം തിരിച്ച് കേരളം
തിരുവനന്തപുരം : എഴുപതിന് മുകളിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ ‘ആയുഷ്മാൻ ഭാരത് വന്ദന’ പദ്ധതിയിൽ നിന്നും കേരളം പിൻവാങ്ങി.പദ്ധതിയിൽ ഒപ്പുവെക്കാത്തതാണ് കാരണം.2018ൽ ആരംഭിച്ച ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി...

