HomeRearders Corner
Rearders Corner
General
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽ പുര പുനർനിർമാണം പൂർത്തിയായി; തന്ത്രി ബ്രഹ്മശ്രീ കണ്ഠരരു മോഹനരരു ഭദ്രദീപം തെളിയിച്ചു
കോട്ടയം :തിരുനക്കര മഹാദേവക്ഷേത്രത്തിലെ ബലിക്കൽ പുരയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. തന്ത്രി ബ്രഹ്മശ്രീ കണ്ഠരരു മോഹനരരു ഭദ്രദീപം തെളിയിച്ച് സമർപ്പണം നിർവഹിച്ചു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി. സി. ഗണേഷ് അധ്യക്ഷത വഹിച്ചു....
General
ആലപ്പുഴയിൽ യുവതിയെ കാണാതായി; മട്ടാഞ്ചേരിയിലെ പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് പരാതി നൽകി
ആലപ്പുഴ:ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്.ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം...
General
ഇരുമുടിക്കെട്ടുമായി പടി ചവിട്ടി;അയ്യപ്പ ദർശനത്തിന് സന്നിധാനത്ത് രാഷ്ട്രപതി ദ്രൗപദി മുർമു
പത്തനംതിട്ട :ശബരിമല സന്നിധാനത്ത് ധർമ്മശാസ്താവിനെ ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു അയ്യപ്പഭക്തിയുടെ മാതൃകയായി. പതിനൊന്നരയോടെ പമ്പയിലെത്തിയ രാഷ്ട്രപതിയും സംഘവും അവിടെനിന്ന് ഇരുമുടിക്കെട്ട് നിറച്ചാണ് മല കയറിയത്. പ്രത്യേക വാഹനം ഉപയോഗിച്ചെങ്കിലും എല്ലാ ആചാരാനുഷ്ഠാനങ്ങളോടും...
General
കോട്ടയം പള്ളിക്കത്തോട്ടിൽ കലുങ്ക് സംവാദത്തിനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നേരെ സുരക്ഷാ ഭീഷണി; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് എൻ. ഹരി
കോട്ടയം:പള്ളിക്കത്തോട്ടിൽ നടന്ന കലുങ്ക് സഭയ്ക്കെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ലക്ഷ്യം വെച്ച് ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് എൻ. ഹരി രംഗത്തെത്തി.സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പോലീസിൽ പരാതി...
General
കേരളത്തിന്റെ സൂര്യതേജസ് കെ.ആർ. നാരായണൻ; മുൻ രാഷ്ട്രപതിയെ ചരിത്രപുരുഷനായി വിശേഷിപ്പിച്ച് ദ്രൗപതി മുർമു
തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ചരിത്രപുരുഷനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്ഭവനിൽ കെ.ആർ. നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികളുമായി കൂടികാഴ്ച്ച നടത്തുന്നതിനിടെ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.അംബാസിഡർ, വൈസ് ചാൻസലർ, എംപി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി...

