HomeRearders Corner

Rearders Corner

മെമ്മറി കാർഡ് വിവാദം: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ തെളിവെടുപ്പ് തുടങ്ങി; അഞ്ചംഗ സമിതി അന്വേഷണം ആരംഭിച്ചു

കൊച്ചി:മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് ആരംഭിച്ചു. സംഘടന രൂപീകരിച്ച അഞ്ചംഗ അന്വേഷണ സമിതിയാണ് ഇപ്പോൾ മൊഴിയെടുപ്പ് നടത്തുന്നത്.ശ്വേത മേനോൻ അധ്യക്ഷയായ കമ്മീഷനിൽ ജോയ് മാത്യു, ദേവൻ,...

വ്യാജ ആധാറുമായി ബേപ്പൂരില്‍ ജോലി; ബംഗ്ലാദേശ് സ്വദേശി പിടിയില്‍

കോഴിക്കോട് :വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി കേരളത്തില്‍ മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ബംഗ്ലാദേശ് സ്വദേശി പൊലീസ് പിടിയിലായി. ധാക്ക ജില്ലയിലെ ഗുട്ടാസര സ്വദേശിയായ നേപ്പാള്‍ ദാസ് (23) ആണ് പിടിയിലായത്. കോഴിക്കോട് ബേപ്പൂര്‍...

തിരുനെല്ലി റെസിഡൻഷ്യൽ സ്കൂളിൽ മനുഷ്യാവകാശലംഘനം; 127 ആദിവാസി പെൺകുട്ടികൾക്ക് മൂന്ന് ക്ലാസ് മുറികളിൽ അന്തിയുറക്കം

മാനന്തവാടി :തിരുനെല്ലിയിലെ ഗവ. റെസിഡൻഷ്യൽ സ്കൂളിൽ ആദിവാസി വിദ്യാർത്ഥിനികളോട് നടക്കുന്ന അമാനുഷിക അവസ്ഥ പുറത്ത്. 127 പെൺകുട്ടികൾ മൂന്നു ക്ലാസ് മുറികളിലാണ് അന്തിയുറങ്ങുന്നത്. ഇത്രയും കുട്ടികൾക്ക് ഒരൊറ്റ ശുചിമുറി മാത്രമാണുള്ളതെന്നും ഹോസ്റ്റൽ കെട്ടിടം...

അമിതവേഗത്തില്‍ ബസ് ഓടിച്ചത് നേരിട്ട് കണ്ട ഗതാഗതമന്ത്രി; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി :അമിതവേഗത്തില്‍ ബസ് ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നേരിട്ട് കണ്ട സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്...

റബ്ബർ ബോർഡിനെ നോക്കുകുത്തിയാക്കി ടയർ കമ്പനികൾ; കർഷകർ കനത്ത പ്രതിസന്ധിയിലെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എ.ബി. ഐപ്പ്

കോട്ടയം: റബ്ബർ ബോർഡിനെ നോക്കുകുത്തിയാക്കി ടയർ കമ്പനികൾ സ്വന്തം ഇഷ്ടപ്രകാരം വില നിശ്ചയിക്കുന്നതിനെതിരെ കർഷക സംഘടനകൾ ശക്തമായ വിമർശനവുമായി രംഗത്ത്. റബ്ബർ വിപണിയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് ടയർ കമ്പനികളുടെയും റബ്ബർ ബോർഡിലെ ചില...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics