HomeRearders Corner
Rearders Corner
Crime
അമിത് ഷായ്ക്കെതിരെ കൈക്കൂലി കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ കുല്‍ദീപ് ശര്‍മ്മയ്‌ക്ക് ജാമ്യമില്ലാ വാറന്റ്;നടപടി 41 വർഷം മുൻപ് കോൺഗ്രസ് നേതാവിനെ തടവിലാക്കിയെന്ന കേസിൽ
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കടുത്ത വിമര്‍ശകനായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കുല്‍ദീപ് ശര്‍മ്മയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.41 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ഹാജി...
Crime
മാസങ്ങളായുള്ള പൊലീസ് നിരീക്ഷണത്തിന് ഫലം: എറണാകുളത്ത് നിന്നും മാസംതോറും ലഹരി വാങ്ങി വിൽപ്പന;ഒടുവിൽ അമ്പലപ്പുഴയിൽ അമ്മയും മകനും പിടിയിൽ
ആലപ്പുഴ: മാസത്തിൽ പലതവണ എറണാകുളത്തേക്ക് പോയി ലഹരിവസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് വിറ്റ് ആഡംബര ജീവിതം നയിച്ച അമ്മയും മകനും പൊലീസിന്റെ വലയിലായി.അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സത്യമോൾ (46), മകൻ സൗരവ് ജിത്ത്...
Crime
ഓഡിറ്റ് റിപ്പോർട്ട് പുറത്ത്:വൈക്കം മഹാദേവക്ഷേത്രത്തിൽ 255 ഗ്രാം സ്വർണം കാണാതായി; വെളിപ്പെടുത്തലിന് പിന്നാലെ, ദേവസ്വം ബോർഡിൻ്റെ മൗനം വിവാദമാകുന്നു
വൈക്കം:തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വൈക്കം മഹാദേവക്ഷേത്രത്തിലെ 255 ഗ്രാം സ്വർണം കാണാതായതായി സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തി. 2020–21 സാമ്പത്തിക വർഷത്തെ തിരുവാഭരണ രജിസ്റ്റർ പരിശോധിക്കുമ്പോഴാണ് സ്വർണത്തിന്റെ കുറവ് കണ്ടെത്തിയത്.സംസ്ഥാന ഓഡിറ്റ്...
Crime
പോത്തുണ്ടി സജിത കൊലക്കേസ്:ക്രൂര കൊലപാതകത്തിന് ആറ് വർഷങ്ങൾക്ക് ശേഷം നീതി; കൊടുംകുറ്റവാളി ചെന്താമരയ്ക്കുള്ള ശിക്ഷ വിധി ഇന്ന്
പാലക്കാട് :നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതിയായ ചെന്താമരാക്ഷൻ എന്ന ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാവിധി പറയും. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതി ഇന്ന് ഉച്ചയ്ക്ക് വിധി പ്രസ്താവിക്കും.2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി...
General
അറിഞ്ഞിരിക്കണം ആശുപത്രി ബില്ലിലെ ഒളിഞ്ഞുകിടക്കുന്ന ചാർജുകൾ; ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ രോഗിയുടെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ന്യൂഡൽഹി :കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു അനുഭവം ആശുപത്രി ബില്ലിങ് പ്രശ്‌നങ്ങളെ തുറന്ന് വെക്കുകയാണ്. ക്രിക്കറ്റ് കളിക്കിടെ വിരലിന് പറ്റിയ ചെറിയ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ കിടക്കേണ്ടിവന്നു.ചികിത്സയ്ക്ക് ആകെ ഏകദേശം...

