HomeRearders Corner

Rearders Corner

കെഎസ്ആർടിസിയ്ക്ക് രക്ഷയാകാൻ തൊഴിൽദാന പദ്ധതി:പരസ്യം പിടിച്ച് സമ്പാദിക്കാം;പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്‌ആർടിസിയെ കരകയറ്റാൻ ഗതാഗത വകുപ്പ് പുതിയ മാർഗം കണ്ടെത്തി. ‘തൊഴിൽ ദാന പദ്ധതി’ എന്ന പേരിൽ ആർക്കും കെഎസ്‌ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിക്കാനുള്ള അവസരം നൽകുമെന്ന്...

ദക്ഷിണ ചൈന കടലിൽ സംഘർഷം ശക്തം:ഫിലിപ്പീൻസ് കപ്പലിന് നേരെ ചൈനീസ് കപ്പൽ ഇടിച്ചു കയറ്റി; ഒടുവിൽ ജലപീരങ്കിയും പ്രയോഗിച്ചു

മനില :ദക്ഷിണ ചൈന കടലിൽ നങ്കൂരമിട്ടിരുന്ന ഫിലിപ്പീൻസ് നാവികസേനയുടെ കപ്പലിന് നേരെ ചൈനീസ് കപ്പൽ ഇടിച്ചുകയറ്റിയെന്ന് ആരോപണം. ചൈനീസ് നാവികസേനാംഗങ്ങൾ ഫിലിപ്പീൻസ് കപ്പലിന് നേരെ ജലപീരങ്കി പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്.ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്ന തിടു...

കണ്ണൂരിൽ തീപിടുത്തത്തിനിടെ ഹൈപ്പർമാർക്കറ്റിൽ മോഷണം;കടയിൽ നിന്ന് പതിനായിരം രൂപയുടെ സാധനങ്ങൾ കടത്തിയെന്ന് പരാതി

കണ്ണൂർ :തളിപ്പറമ്പിൽ വൻ തീപിടുത്തം ഉണ്ടായ സമയത്ത് സമീപത്തെ നിബ്രാസ് ഹൈപ്പർമാർക്കറ്റിൽ മോഷണം നടന്നെന്ന് പരാതി. മുഖം മറച്ചെത്തിയയാൾ പതിനായിരം രൂപയുടെ സാധനങ്ങൾ കടത്തിയെന്നാണ് ഉടമകളുടെ ആരോപണം.ബസ് സ്റ്റാൻറ്റ് പരിസരത്തെ കെ.വി കോംപ്ലക്സിലാണ്...

ഗാസ സമാധാനത്തിന് പുതിയ നീക്കം: ഈജിപ്ത് ഉച്ചകോടിയിലേക്ക് മോദിക്ക് ട്രംപിന്റെ ക്ഷണം; പങ്കെടുക്കുമോ എന്നത് സംശയം

ന്യൂഡൽഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാളെ ഈജിപ്തിൽ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചു. അവസാന നിമിഷത്തിലാണ് മോദിക്ക്...

പെരുമ്പാവൂരിൽ   ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് ഡിപിയാക്കിയ ഭർത്താവ് അറസ്റ്റിൽ 

പെരുമ്പാവൂർ:ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ ഡിപിയാക്കി പ്രചരിപ്പിച്ച തൃക്കാക്കര സ്വദേശി പോലീസ് പിടിയിലായി.സംഭവത്തില്‍ 28-കാരനെ പെരുമ്പാവൂർ പോലീസ് വെളളിയാഴ്ച അറസ്റ്റ് ചെയ്തു.ഇരുവരും തമ്മിൽ എന്നും വഴക്കായതിനെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു.ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics