HomeRearders Corner

Rearders Corner

ഉടനടി നടപടി: കോതമംഗലത്ത് സ്വകാര്യ ബസ് ഹോൺ മുഴക്കിയ സംഭവം; റോഡ് ചട്ടം ലംഘിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

കോതമംഗലം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ അതിവേഗ നടപടി ശൈലി വീണ്ടും ശ്രദ്ധ നേടുന്നു. ഇന്നലെ കോതമംഗലത്ത് നവീകരിച്ച കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം.ഉച്ച സമയത്ത്...

യുഎഇയിൽ വൈകിട്ട് സായാഹ്ന സവാരിക്ക് ഇറങ്ങിയ മലയാളി ദമ്പതികളെ പിടികൂടി; അനുമതിയില്ലാത്ത റോഡ് മുറിച്ച് കടന്നതിന് പിഴ അടപ്പിച്ച് ഉദ്യോഗസ്ഥർ

അബുധാബി: വൈകിട്ട് സായാഹ്ന സവാരിക്ക് ഇറങ്ങിയ മലപ്പുറം സ്വദേശിയും ഭാര്യയും റോഡിന് കുറുകെ കടന്നതിന് അനുയോജ്യമായ അനുമതി ഇല്ലാതിരുന്നതിനാൽ യുഎഇ അധികൃതർ അവരുടെ എമിറേറ്റ്സ് ഐഡി പരിശോധിച്ച് പിഴ നൽകിയത് റിപ്പോർട്ട് ചെയ്തു.ദമ്പതികൾക്ക്...

ന്യൂഡൽഹിയിൽ നിന്ന് നിർദേശം;താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്‌മഹൽ സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്‌മഹൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കപ്പെട്ടു. ഡൽഹിയിൽ നിന്നുള്ള നിർദേശം അനുസരിച്ച് യാത്ര റദ്ദാക്കിയതായി ആഗ്ര ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സോനം കുമാർ...

50 രൂപയ്ക്ക് രണ്ടര കിലോ മത്തി: തീരങ്ങളിൽ കുഞ്ഞ് മത്തിയുടെ ചാകര;ചെറുവത്തൂരിൽ മത്സ്യബന്ധന മേഖലയ്ക്ക് പ്രതിസന്ധി ഉയരുന്നു

ചെറുവത്തൂർ: തീരപ്രദേശങ്ങളിൽ ചെറിയ മത്തിയുടെ ചാകര കാരണം മത്സ്യബന്ധന മേഖല പ്രതിസന്ധിയിലായി. ചെറുവത്തൂർ, തൈക്കടപ്പുറം, വലിയപറമ്പ് എന്നിങ്ങനെ ജില്ലയുടെ വിവിധ തീരങ്ങളിൽ കുഞ്ഞൻ മത്തി കഴിയുകയാണ്.മത്സ്യ മാർക്കറ്റുകളിലും മറ്റും ആവശ്യക്കാർ കുറവായതുകൊണ്ട്, വിൽപ്പന...

മാന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കുന്ന പരിപാടിക്ക് ആളെ കൂട്ടാൻ ഭീഷണി;എത്തിയില്ലെങ്കിൽ ഹാജർ ഇല്ലെന്ന സൂപ്പർവൈസറുടെ ശബ്ദ സന്ദേശം വിവാദമാകുന്നു

ഇടുക്കി :മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കുന്ന പരിപാടിക്ക് അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും നിർബന്ധിച്ച് പങ്കെടുക്കണം എന്ന് നൽകിയ നിർദേശം വിവാദമാകുന്നു. മാങ്കുളം പഞ്ചായത്തിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നൽകിയ ശബ്ദസന്ദേശത്തിലാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics