HomeRearders Corner
Rearders Corner
General
വിവാദങ്ങൾക്ക് വിരാമം;സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ ആത്മകഥ പാർട്ടി അനുമതിയോടെ പുറത്തിറങ്ങുന്നു
കണ്ണൂർ:സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ പാർട്ടിയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു. ‘ഇതാണെന്റെ ജീവിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകം നവംബർ 3ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.ആത്മകഥയുടെ പ്രസിദ്ധീകരണം...
General
പ്രവാസികളുമായി മുഖാമുഖം:മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം ചൊവ്വാഴ്ച മുതല്‍; ഒന്നര മാസത്തിനിടെ ആറ് രാജ്യങ്ങള്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ ഒന്നുവരെ നീളും. ഒന്നര മാസത്തിനിടയില്‍ ആകെ ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് സന്ദര്‍ശനം.ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് അനുമതി...
Crime
ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം;പാലക്കാട് കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റില്‍
പാലക്കാട്:ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.ലക്കിടി പേരൂര്‍ സ്വദേശി പ്രദീപ് (39) നെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്.കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്കുള്ള ബസിലായിരുന്നു വെള്ളിയാഴ്ച രാത്രി...
General
ബോണറ്റിനുള്ളിൽ കുടുങ്ങിയ പൂച്ചയുമായി കിലോമീറ്ററുകൾ സഞ്ചരിച്ച കാർ: മിടുക്കൻ രക്ഷപ്പെട്ടത് അത്ഭുതകരമായി; സംഭവം പെരിന്തൽമണ്ണയിൽ
ഒറ്റപ്പാലം :ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരിലേക്ക് പോയ കാറിന്റെ ബോണറ്റിനുള്ളിൽ കയറിപ്പറ്റിയ പൂച്ച, യാതൊരു പരിക്കുമേൽക്കാതെ കിലോമീറ്ററുകൾ സഞ്ചരിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഒറ്റപ്പാലം സ്വദേശികളായ അഭിരാം, ആഷിഖ്, രാജീവ് എന്നിവർ യാത്ര ചെയ്ത കാറാണ് പൂച്ചയോടൊപ്പം...
General
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം :സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്...

