HomeRearders Corner

Rearders Corner

പക തീർത്ത് കൂട്ടക്കൊല;ഉത്തർപ്രദേശിൽ പള്ളി ഇമാമിന്റെ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

ഉത്തർപ്രദേശ് :പള്ളി ഇമാമിന്റെ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണ് പൊലീസ് പിടിയിലായത്. പഠനത്തിൽ ശ്രദ്ധ പുലർത്താത്തതിനാൽ ഇമാം ശിക്ഷിച്ചതിനോടുള്ള പകയാണ് മൂന്നു പേരെയും ക്രൂരമായി...

ഉത്തർപ്രദേശിലെ വ്യവസായി അഭിഷേക് ഗുപ്തയുടെ കൊലപാതകം:സാമ്പത്തിക തർക്കമോ, പ്രണയ വിരോധമോ എന്നത് സംശയം ;സാധ്വി അന്നപൂർണ്ണ ലേഡി ഗോഡ്സെ പൂജാ ശകുൻ പാണ്ഡെ അറസ്റ്റിൽ

ഉത്തർപ്രദേശ്: ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി പൂജാ ശകുൻ പാണ്ഡെ കൊലക്കേസിൽ പൊലീസ് കസ്റ്റഡിയിൽ. ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്തയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലാണ് പൂജാ അറസ്റ്റിലായത്.രാജസ്ഥാനിലെ ഭരത്പൂരിൽ...

ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം; നടൻ ജയകൃഷ്ണനടക്കം മൂന്നു പേർക്കെതിരെ കേസ്

മംഗളൂരു: ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് ചലച്ചിത്ര നടൻ ജയകൃഷ്ണനടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തു.കർണാടകയിലെ ഉർവ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ടാക്സി ഡ്രൈവർ അഹമ്മദ് ഷഫീഖ് നൽകിയ...

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സംഘർഷം: യൂണിയൻ തെരഞ്ഞെടുപ്പ് നിലച്ചു; ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

മലപ്പുറം :യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തെത്തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്നും വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ നിന്ന് ഒഴിഞ്ഞ് താമസിക്കണമെന്നും അധികൃതർ അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ...

വനിതാ കമ്മീഷന്റെ മുഖാമുഖം പരിപാടിക്ക് ഒക്ടോബർ 13ന് തുടക്കമാകും

തിരുവനന്തപുരം :സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്താനും, സ്ത്രീ–ശിശു ക്ഷേമ പദ്ധതികൾ കൂടുതൽ ഫലപ്രദമായി അവരിലെത്തിക്കാനും ലക്ഷ്യമിട്ട് കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ‘മുഖാമുഖം’ പരിപാടി ഒക്ടോബർ 13ന് ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics