HomeRearders Corner
Rearders Corner
General
കാൻസർ ബാധിത മകളെ രക്ഷിക്കാനായി അമ്മയുടെ നിലവിളി:യുദ്ധത്തിൽ മൂന്ന് മക്കളെയും നഷ്ടപ്പെടുത്തി;ഗാസയിലെ വേദനയുടെ പ്രതീകങ്ങൾ
ഗാസ :രണ്ടുവർഷമായി തുടരുന്ന യുദ്ധം ഗാസയിലെ ജനജീവിതം തകർത്തെറിഞ്ഞിരിക്കുകയാണ്. രോഗങ്ങളും പലായനവും ചികിത്സാ സൗകര്യങ്ങളുടെ അഭാവവും പോഷകാഹാരക്കുറവും ചേർന്ന ഭീകരാവസ്ഥയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതം സഹിക്കുകയാണ്. ഈ യുദ്ധത്തിന്റെ നടുവിൽ, സ്വന്തം മൂന്ന്...
General
ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് മിന്നൽ പരിശോധനയിൽ കണ്ടെത്തൽ;കെഎസ്ആർടിസി ജീവനക്കാരെ ശകാരിച്ച് മന്ത്രി ഗണേഷ് കുമാർ
കൊല്ലം:ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ മിന്നൽ പരിശോധനയിൽ കെഎസ്‌ആർടിസി ബസിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി. പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ സർട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ്...
Crime
ലോട്ടറി ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ്; വിൽപ്പനക്കാരനിൽ നിന്ന് 14,700 രൂപ നഷ്ടമായി
തൃശ്ശൂർ:കേരള സംസ്ഥാന ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിൽപ്പനക്കാരനെ കബളിപ്പിച്ച സംഭവത്തിൽ 14,700 രൂപ നഷ്ടപ്പെട്ടതായി പരാതി. തൃശൂർ കാട്ടൂർ പെരിഞ്ഞനം സ്വദേശിയായ നെല്ലിപറമ്പിൽ തേജസാണ് തട്ടിപ്പിനിരയായത്. സംഭവം സെപ്റ്റംബർ 27നാണ് നടന്നത്.ബൈക്കിൽ...
Crime
അരലിറ്ററിന് 600 രൂപ;ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 101 കുപ്പി മദ്യവുമായി വ്യാപാരി പിടിയിൽ
ആലപ്പുഴ:അവധി ദിനത്തിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യം എക്സൈസ് സംഘം അമ്പലപ്പുഴയിൽ നടത്തിയ റെയ്ഡിൽ പിടികൂടി. പുറക്കാട് സ്വദേശിയായ പുതുവൽ വീട്ടിൽ ശിവജി (42)യെ അറസ്റ്റ് ചെയ്തു.ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ...
Crime
ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്നത് ശാന്തിക്കാരൻ; 21കാരന്‍ ആറ് ക്രിമിനൽ കേസുകളില്‍ പ്രതി
തൃശ്ശൂർ: തൃത്തല്ലൂർ വെസ്റ്റ് ശ്രീ കൊറ്റായി ചാളിപ്പാട്ട് അന്നപൂർണേശ്വരി തറവാട്ട് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്നത് ക്ഷേത്രം ശാന്തി തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുന്നത്തങ്ങാടി ചെങ്ങട്ടിൽ വീട്ടിൽ വിഷ്ണുവിനെ (21) ആണ് പൊലീസ് ഏങ്ങണ്ടിയൂരിൽ...

